Wed, Apr 15, 2026
22.7 C
Dubai
Home Tags Israel attacks Iran

Tag: Israel attacks Iran

ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നീക്കം; കരസേനയെ ദ്വീപിൽ വിന്യസിക്കും?

ടെഹ്റാൻ: ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായി റിപ്പോർട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ് ഖാർഗ്‌ ദ്വീപ്. തങ്ങളുടെ കരസേനയെ ദ്വീപിൽ വിന്യസിക്കുന്നതിനെ കുറിച്ച് യുഎസ് ചർച്ച നടത്തിയതായാണ്...

പശ്‌ചിമേഷ്യൻ യുദ്ധം; റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ, വെനസ്വേലയിൽ നിന്നും വാങ്ങും

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടർന്ന് ഇന്ത്യ. റഷ്യയിൽ നിന്ന് നിലവിൽ ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം...

ഇന്ധന ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ തീപിടിത്തം

ടെഹ്‌റാൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണാക്രമണം. തീപിടിത്തം ഉണ്ടായെങ്കിലും ആളപായമില്ലെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അടിയന്തിര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്‌നിശമന സേനാംഗങ്ങൾ...

മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; ഹോർമുസ് തുറക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെച്ചു

ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു. പശ്‌ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്‌ഥയും ഹോർമുസ്...

‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്ക് പ്രഥമ പരിഗണന’

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെയും ഭരണത്തലവൻമാരുമായി താൻ രണ്ടുതവണ സംസാരിച്ചിട്ടുണ്ടെന്നും മോദി രാജ്യസഭയിൽ...

കരയുദ്ധം നടത്തിയാൽ മറുപടി കടലിൽ; ശക്‌തമായ മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്‌ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായും നിലയ്‌ക്കും. ഇറാനെതിരെ വേണ്ടിവന്നാൽ കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ,...

നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചയും ഉണ്ടായിട്ടില്ല; ട്രംപിന്റെ വാദം തള്ളി ഇറാൻ

ടെഹ്‌റാൻ: ഇറാനും യുഎ സുമായി ചർച്ചകൾ നടക്കുകയാണെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരു വിധത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ...

ഇറാന് ആശ്വാസം; സംഘർഷത്തിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് പോസ്‌റ്റിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ''യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ...
- Advertisement -