Fri, Jan 23, 2026
19 C
Dubai
Home Tags Israel

Tag: Israel

‘ബന്ദികളെ ഹമാസ് താമസിപ്പിച്ചത് അൽഷിഫയിൽ’; സൂചന കിട്ടിയിരുന്നതായി നെതന്യാഹു

ഗാസ: ആയിരക്കണക്കിന് പലസ്‌തീൻകാർ അഭയം പ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫ സൈന്യം പിടിച്ചെടുത്തതിനെ ന്യായീകരിച്ചു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളാക്കിയവരെ അൽഷിഫ ആശുപത്രിയിലാണ് ഹമാസ് താമസിപ്പിച്ചിരിക്കുന്നതെന്ന ശക്‌തമായ സൂചന...

അൽഷിഫ പിടിച്ചെടുത്തു ഇസ്രയേൽ; അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു യുഎൻ പ്രമേയം

വാഷിങ്ടൻ: ഗാസയിൽ ഇസ്രയേലിന്റെ കടുത്ത ആക്രമണം തുടരുന്നതിനിടെ, അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി. 15 അംഗ കൗൺസിലിൽ 12-0ത്തിനാണ് പ്രമേയം പാസായത്. പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു....

ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേൽ അനുമതി

ഗാസ സിറ്റി: ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഒടുവിൽ ഇസ്രയേൽ അനുമതി നൽകി. 25,000 ലിറ്റർ ഇന്ധനമെത്തിക്കാനാണ് ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്. യുഎൻ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഇന്ധനമെത്തിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നത്....

അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം തുടങ്ങി ഇസ്രയേൽ സൈന്യം; പിന്തുണക്കില്ലെന്ന് യുഎസ്

ജറുസലേം: ഇസ്രയേൽ സൈന്യം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം ആരംഭിച്ചതായി റിപ്പോർട്. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളം ഉണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. സൈനിക ടാങ്കുകളും...

ഗാസയിലെ അൽഷിഫ ആശുപത്രിയിൽ കൂട്ട ശവസംസ്‌കാരം; 179 പേരിൽ ഏഴ് കുട്ടികൾ

ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പരിസരത്ത് മൃതദേഹം കൂട്ടമായി സംസ്‌കരിച്ചതായി റിപ്പോർട്. 179 പേരുടെ മൃതദേഹം ഒരുമിച്ചു സംസ്‌കരിച്ചതായി ആശുപത്രി ഡയറക്‌ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ...

‘ഉന്നത നേതാക്കളെയടക്കം വധിച്ചു’, ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്‌ടമായെന്ന് ഇസ്രയേൽ

ടെൽ അവീവ്: നിരവധി ഉന്നത ഹമാസ് നേതാക്കളെ വധിച്ചതായും, ഗാസയിലെ ഹമാസ് ഭരണകേന്ദ്രങ്ങൾ സൈന്യം പിടിച്ചെടുത്തതായും ഇസ്രയേൽ. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്‌ടമായെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ടു ഇസ്രയേലിലേക്ക് അപ്രതീക്ഷിത...

അഴുകിയ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മാർഗമില്ല; ഗാസയിലെ ആശുപത്രികൾ ദുരിതക്കയത്തിൽ

ഗാസ സിറ്റി: ഇസ്രയേലിന്റെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ്‌ ഗാസയിലെ ആശുപത്രികൾ. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ്. ഗാസയിലെ ആരോഗ്യമന്ത്രി...

ഗാസയിൽ ആശുപത്രികൾ സ്‌തംഭിച്ചു; കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കഠിനയത്‌നം

ഗാസ: ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്ന ഗാസയിൽ ഇന്ധനവും വൈദ്യുതിയും തീർന്നതോടെ ആശുപത്രികളുടെ പ്രവർത്തനം സ്‌തംഭിച്ചതായി റിപ്പോർട്. വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്ന് ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശുവും അത്യാഹിത...
- Advertisement -