Tag: Israel
പലസ്‌തീൻ അനുകൂല നിലപാട്; ഐറിഷ് എഴുത്തുകാരിയുടെ രചനകൾക്ക് ഇസ്രയേലിൽ വിലക്ക്
ടെൽഅവീവ്: പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിച്ച ഐറിഷ് എഴുത്തുകാരിയുടെ പുസ്‌തകങ്ങള്‍ക്ക് ഇസ്രയേലില്‍ വിലക്ക്. ഐറിഷ് എഴുത്തുകാരി സാലി റൂനിയുടെ രചനകള്‍ ഇനി ഇസ്രയേലില്‍ വില്‍ക്കില്ലെന്ന് പ്രമുഖരായ രണ്ട് ഇസ്രയേലി പുസ്‌തക ശാലകളാണ് തീരുമാനം...
പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം; റാലിക്ക് നേരെ ആക്രമണം
ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെസ്‌റ്റ് ബാങ്കില്‍ നടത്തിയ റാലിക്ക് നേരെ ആക്രമണം. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റാലിയില്‍ പങ്കെടുത്തടുത്തവരെ...
ജയിൽ ചാടിയ തടവുകാരുടെ കുടുംബങ്ങൾ അറസ്‌റ്റിൽ; ഇസ്രയേലിന്റെ സമ്മർദ്ദ തന്ത്രം
ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികളുടെ കുടുംബത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രക്ഷപ്പെട്ടവരെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി തിരികെ കൊണ്ടു വരാനാണ് പോലീസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെസ്‌റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും...
12 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നിർബന്ധം; ഇസ്രയേൽ
ഇസ്രായേൽ: 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നിർബന്ധമാക്കി ഇസ്രയേൽ സർക്കാർ. കൂടാതെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ ഗ്രീൻ പാസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു....
ഡെല്‍റ്റ വകഭേദം പടരുന്നു; ഇസ്രയേലില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
ജറുസലേം: കൊറോണ വൈറസ് ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്ന് ഇസ്രയേലിലെ പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍...
പലസ്‌തീന് ഒരു ദശലക്ഷം ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഇസ്രയേൽ
ടെൽ അവീവ്: ഉഭയകക്ഷി കരാർ പ്രകാരം ഇസ്രയേൽ ഒരു ദശലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ പലസ്‌തീൻ അതോറിറ്റിക്ക് (പിഎ) കൈമാറുമെന്ന് റിപ്പോർട്. അധിനിവേശ വെസ്‌റ്റ് ബാങ്ക് മേഖലയിലും, ഗാസയിലുമായി നടക്കുന്ന പലസ്‌തീനിലെ വാക്‌സിനേഷൻ...
ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്തണം; റെഡ് ക്രോസ് മേധാവി
ഗാസ: ഇസ്രയേലിനും പലസ്‌തീനും ഇടയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനായി രാഷ്‌ട്രീയ തലത്തിലുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർഥിച്ച് റെഡ് ക്രോസ് മേധാവി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്) റോബർട്ട് മർഡിനി.
ഗാസ...
ഇസ്രയേൽ നടത്തിയത് പ്രതിരോധം; അനുകൂല നിലപാടെടുത്ത് ഇന്ത്യ
ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ളിയിലാണ് ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ നിലപാടെടുത്തത്. ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി...