Tag: Israeli–Palestinian conflict
‘എനിക്ക് പേടിയാകുന്നു, ആരെങ്കിലും രക്ഷിക്കൂ’; നൊന്തുവിളിച്ച ആ കുരുന്ന് ഇനിയില്ല
ജറുസലേം: ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തിൽ കാണാതായ ആറുവയസുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങൾ ശനിയാഴ്‌ച കണ്ടെത്തിയിരുന്നു....
തിരിച്ചടിയുമായി അമേരിക്കയും ബ്രിട്ടനും; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം
വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് അമേരിക്ക. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. കമാൻഡ് സെന്ററും...
തിരിച്ചടിച്ച് അമേരിക്ക; ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം
വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ 85 ഇറാൻ...
‘നഷ്‌ടപ്പെട്ടത് മൂന്ന് സൈനികരെ, ശക്‌തമായി തിരിച്ചടിക്കും’; ജോ ബൈഡൻ
വാഷിങ്ടൻ: യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്‌തമായി തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ...
ഹമാസ് ആക്രമണം; ഒറ്റദിവസം 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ
ഗാസ: ഗാസയിൽ 24 മണിക്കൂറിനിടെ 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ. തിങ്കളാഴ്‌ച ഗാസയിൽ നടന്ന ആക്രമണത്തിലാണ് 24 സൈനികർ കൊല്ലപ്പെട്ടത്. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം സൈനികർ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്നതെന്നും...
ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. എഎഫ്‌പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എഎഫ്‌പിയിലെ മുസ്‌തഫ തുരിയ, അല്‍ ജസീറ ടെലിവിഷനിലെ ഹംസ വെയ്‌ൽ എന്നിവരാണ്...
ഇസ്രയേൽ ആക്രമണം; സൈനിക ഉപദേഷ്‌ടാവ് കൊല്ലപ്പെട്ടു- കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ
ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) വിദേശ വിഭാഗമായ സ്‌ക്വാഡ്‌സ് ഫോഴ്‌സിന്റെ ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ്...
ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം
ജറുസലേം: ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം. ഒക്‌ടോബർ അവസാനമാണ് സംഭവം നടന്നതെന്നും ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്ന്...