Tag: isro spy case
ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം
കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ആർബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസ് അശോക മേനോന്റെ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്....
ഇസ്രോ ഗൂഢാലോചന കേസ്; പ്രതികളുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി
കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
മുൻകൂർ ജാമ്യഹരജികൾ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും....
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; എതിർ സത്യവാങ്മൂലം സമർപ്പിച്ച് സിബിഐ
തിരുവനന്തപുരം: ഇസ്രോ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സിബിഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷക്ക് എതിരെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതികൾക്കെതിരെ നമ്പി നാരായണൻ അടക്കമുള്ളവരുടെ മൊഴികൾ...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; ആർബി ശ്രീകുമാറിന്റെ അറസ്‌റ്റ് തടഞ്ഞു
കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാറിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്‌ച വരെ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ആർബി ശ്രീകുമാർ സമർപ്പിച്ച മുൻകൂർ...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യം തേടി ആർബി ശ്രീകുമാർ ഹൈക്കോടതിയിൽ
കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ ഏഴാം പ്രതിയാണ് ശ്രീകുമാർ. നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശ്രീകുമാറിന് ഇടക്കാല മുന്‍കൂര്‍...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; എസ് വിജയന്റെ ഹരജി തള്ളി
തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഡാലോചനയിൽ നമ്പി നാരായണനെതിരെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്‌ഥർക്ക് ഭൂമി നൽകിയത് അന്വേഷിക്കണം എന്നായിരുന്നു...
അന്വേഷണവുമായി മുന്നോട്ട് പോകാം; സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി
ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി. സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ല. തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സിബിഐക്ക് കൂടുതല്‍...
ഐഎസ്ആര്‍ഒ ഗൂഢാലോചന; സിബിഐ റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും
ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്...






































