Tag: ISRO
എസ്‌എസ്‌എൽവി വിക്ഷേപിച്ചു; ചരിത്രനേട്ടത്തിൽ ഐഎസ്‌ആർഒ
ചെന്നൈ: സ്‌മോൾ സാറ്റലൈറ്റ് വെഹിക്കിൾ (എസ്‌എസ്‌എൽവി) വിക്ഷേപിച്ചു. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐഎസ്‌ആർഒ രൂപകൽപന ചെയ്‌ത എസ്‌എസ്‌എൽവി ഞായറാഴ്‌ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ്...
കുതിച്ചുയർന്ന് പിഎസ്എൽവി സി-53; ചരിത്രമെഴുതി ഇസ്രോ
ഹൈദരാബാദ്: ഇസ്രോയുടെ ഡിഎസ്-ഇഒ മിഷന്റെ ഭാഗമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 53 റോക്കറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഇസ്രോയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറു മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്....
‘ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ’; എസ് സോമനാഥ്
ഹൈദരാബാദ്: ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടനെന്ന് ചെയർമാൻ എസ് സോമനാഥ്. ഇന്ന് നടന്ന പിഎസ്എൽവി സി-52 വിക്ഷേപണ ദൗത്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ ചെയർമാൻ അഭിനന്ദിച്ചു. ചെയർമാനായി എസ് സോമനാഥ് സ്‌ഥാനമേറ്റതിന് ശേഷമുള്ള...
പിഎസ്എൽവി സി 52 വിക്ഷേപണം വിജയം
ബെംഗളൂരു: ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്‌ട ഭ്രമണപഥത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ...
ഇൻസാറ്റ്-4 ബി വിജയകരമായി ഡീ കമ്മീഷൻ ചെയ്‌ത് ഇസ്രോ
ന്യൂഡെൽഹി: വിവര വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 ബി ഇസ്രോ വിജയകരമായി ഡീ കമ്മീഷൻ ചെയ്‌തു. ജനുവരി 24നാണ് ഉപഗ്രഹം ഡീ കമ്മീഷൻ നടന്നതെന്ന് ഇസ്രോയുടെ കുറിപ്പിൽ അറിയിച്ചു. ഐക്യരാഷ്‌ട്ര സഭയുടെയും ഇന്റർ ഏജൻസി...
ചന്ദ്രയാൻ-3 വിക്ഷേപണം ഈ വർഷം തന്നെ ഉണ്ടാകും; കേന്ദ്രം
ന്യൂഡെൽഹി: ചന്ദ്രയാൻ-3 ഉപഗ്രഹം 2022 ഓഗസ്‌റ്റിൽ വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്‌സഭയിൽ നക്ഷത്ര ചിഹ്‌നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ജിതേന്ദ്ര സിംഗ് ചന്ദ്രയാൻ പദ്ധതിയുടെ അടുത്ത...
ഐഎസ്ആര്‍ഒ ചാരക്കേസ്; സിബിഐ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ...
ഗഗൻയാൻ പദ്ധതി; വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണഘട്ടം വിജയകരം
ചെന്നൈ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ വാഹനത്തിലെ ദ്രവീക്രൃത ഇന്ധനം അടിസ്‌ഥാനമാക്കിയുള്ള വികാസ് എഞ്ചിന്റെ പ്രാഥമിക ജ്വലന പരീക്ഷണമാണ്...






































