Tag: Jammu and Kashmir
കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി
ശ്രീനഗർ: ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച ശക്‌തമായി. ബുദ്‌ഗാമിൽ കാറ്റിലും മഞ്ഞുവീഴ്‌ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പോലീസ് രക്ഷപ്പെടുത്തി.
ജമ്മു കശ്‌മീരിന്റെ താഴ്‌ന്ന ഭാഗങ്ങളിൽ കനത്ത മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ചയും ശക്‌തമാണ്. മഞ്ഞ്...
‘കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനസ്‌ഥാപിക്കും’; ആഭ്യന്തരമന്ത്രി അമിത് ഷാ
ഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനസ്‌ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനസ്‌ഥാപിക്കുമെന്ന് അമിത് ഷാ ജമ്മു കശ്‌മീരിൽ പറഞ്ഞു. അതിർത്തി...
അമിത് ഷാ ഇന്ന് കശ്‌മീരിൽ; പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി മൂന്ന് ദിവസത്തെ ജമ്മു കശ്‌മീർ സന്ദർശനത്തിനായി ഇന്ന് ശ്രീനഗറിൽ എത്തും. സന്ദർശന ദിവസങ്ങളിൽ സുരക്ഷാ- വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത് ഷാ പങ്കെടുക്കുക.
ജമ്മു...
ജമ്മു കശ്‍മീരില്‍ എന്‍ഐഎയുടെ വ്യാപക റെയ്‌ഡ്
ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക റെയ്‌ഡുമായി എന്‍ഐഎ. ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. അറസ്‌റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
ജമ്മു കശ്‍മീരില്‍ തീവ്രവാദികളുടെ...
സൈനികർ കൊല്ലപ്പെടുമ്പോൾ പാകിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ ? ഒവൈസി
ഹൈദരാബാദ്: ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെടുകയും നാട്ടുകാർ മരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ പാകിസ്‌ഥാനുമായി ട്വന്റി-ട്വന്റി കളിക്കാൻ പോവുകയാണോയെന്ന് മജ്‌ലിസ് പാർട്ടി തലവൻ അസദുദ്ദിൻ ഒവൈസി.
'നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിൽ...
അതിർത്തിയിൽ സന്ദർശനം നടത്തി കരസേനാ മേധാവി; സുരക്ഷ വിലയിരുത്തി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കരസേനാ മേധാവി എംഎം നരവനെ സന്ദർശനം നടത്തി. ഏറ്റുമുട്ടല്‍ നടക്കുന്ന പൂഞ്ചിലെയും രജൗരിയിലെയും സുരക്ഷ കരസേനാ മേധാവി വിലയിരുത്തി.
നാളെയും കരസേനാ മേധാവി ജമ്മു കശ്‌മീരീലെ...
തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേനാ മേധാവി കശ്‌മീരിലേക്ക്
ശ്രീനഗർ: നാട്ടുകാർക്കും മറുനാടൻ തൊഴിലാളികൾക്കും എതിരെ തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേന മേധാവി ജനറൽ എംഎം നരവനെ ദ്വിദിന സന്ദർശനത്തിന് ജമ്മുവിലെത്തും. ജമ്മുവിലെ സുരക്ഷാ സാഹചര്യം കരസേനാ മേധാവി നേരിട്ട് വിലയിരുത്തും. നിയന്ത്രണരേഖയിലും...
കശ്‌മീരിൽ അതീവ ജാഗ്രത; രഹസ്യാന്വേഷണ വിഭാഗം ഇന്ന് യോഗം ചേരും
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്‌ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്‌മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം...






































