Wed, Jul 22, 2026
35.1 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബോഹ്‌റി കടാൽ മേഖലയിൽ വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജമ്മു...

ശ്രീനഗറിൽ ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു

ജമ്മു: ശ്രീനഗര്‍ ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് കോണ്‍സ്‌റ്റബിള്‍ കൊല്ലപ്പെട്ടു. കോണ്‍സ്‌റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം. എസ്‌ഡി കോളനിയിലെ വീടിന് സമീപത്തു നിന്നാണ് ഭീകരവാദികള്‍ നിരായുധനായ...

ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്‌ഥാൻ; ഇന്ത്യക്ക് തിരിച്ചടി

ന്യൂഡെൽഹി: ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള ആദ്യ വിമാനത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്‌ഥാൻ നിഷേധിച്ചു. പാകിസ്‌ഥാന്റെ നടപടി ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടിയായി. പാക് വ്യോമപാത ഒഴിവാക്കി പറക്കുകയാണെങ്കിൽ ഉദയ്‌പൂർ,...

ജമ്മുവിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ നൗഷേരാ-സുന്ദര്‍ബനി സെക്‌ടറിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. അപകടത്തിൽ 3 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപം നടത്തിയ പെട്രോളിംഗിനിടെ സ്‌ഫോടനം...

ബാരമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരമുള്ള ജില്ലയിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ സേന നടത്തിയ വെടിവെപ്പിൽ കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്ന ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്‌മീർ...

ജമ്മു കശ്‌മീരിൽ ഗ്രനേഡാക്രമണം; അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്ക്

ജമ്മു: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ജമ്മു കശ്‌മീർ പോലീസ് കേസെടുത്ത് അന്വേഷണം...

ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച കനക്കുന്നു; മരണം 5 ആയി

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്. ഇതുവരെ 5 പേരാണ് മഞ്ഞുവീഴ്‌ചയെ തുടർന്ന് കശ്‌മീരിൽ മരിച്ചത്. കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് നിലവിൽ മഞ്ഞുവീഴ്‌ച ശക്‌തമായി തുടരുന്നത്. നേരത്തെ ഇവിടെ രണ്ട് പേർ...

അമിത് ഷായുടെ സന്ദർശനത്തിനിടെയും ഭീകരാക്രമണം; ഷോപിയാനിൽ ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയും കശ്‌മീരിൽ ഭീകരാക്രമണം. ഷോപിയാനിൽ ഒരു തദ്ദേശീയൻ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന വിവരം. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അമിത് ഷായുടെ...
- Advertisement -