Fri, Jan 23, 2026
20 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

തീവ്രവാദ ഫണ്ടിങ് കേസ്; ജമ്മു കശ്‌മീരില്‍ 6 പേര്‍ അറസ്‌റ്റില്‍

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരില്‍ വ്യാപക എന്‍ഐഎ റെയ്‌ഡ്‌. അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എന്‍ഐഎ റെയ്‌ഡ്‌. ശ്രീനഗറില്‍ നിന്ന് ഒരാളെയും അനന്ത്നാഗില്‍ നിന്ന്...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്. ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. മുൻപ് സൈനികനെ കൊലപ്പെടുത്തിയ ഭീകരൻ ആരിഫ്...

കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്‌മീരിൽ സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്‌മീരിലെ ആനന്ദ്നഗിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സൈന്യവും...

കശ്‌മീരിൽ ഏറ്റുമുട്ടൽ; മലയാളി ഉൾപ്പടെ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: കശ്‌മീരിൽ സൈനികർ ഭീകരരുമായി നടത്തുന്ന ഏറ്റുമുട്ടലിൽ രണ്ടു പട്ടാളക്കാർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി, തിരുവങ്ങൂര്‍ സ്വദേശിയായ 42കാരൻ നായിക് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശിയായ ജസ്വന്ത് റെഡ്‌ഢി എന്നിവരാണ്...

ഡ്രോൺ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കും; കരസേനാ മേധാവി

ന്യൂഡെൽഹി: രാജ്യത്ത് ഡ്രോൺ ആക്രമണം നേരിടാൻ പ്രത്യേക സംവിധാനം വികസിപ്പിക്കുമെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവണെ അറിയിച്ചു. സുരക്ഷാ സേനകൾക്ക് ഇത്തരം വെല്ലുവിളികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് നരവണെ പറഞ്ഞു. സൈനിക...

ജമ്മു ഡ്രോൺ ആക്രമണം; പ്രധാനമന്ത്രി വിളിച്ച യോഗം ആരംഭിച്ചു

ന്യൂഡെൽഹി: ജമ്മു ഡ്രോൺ ആക്രമണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഡെൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, അഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്...

ജമ്മുവിലെ ഡ്രോൺ ആക്രമണം; പിന്നിൽ ലഷ്‌കറെന്ന് പോലീസ് മേധാവി

ശ്രീനഗർ: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കർ-ഇ-തൊയ്ബ ആണെന്ന് ജമ്മു കശ്‌മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് വിമാനത്താവളത്തിന് നേരെ നടന്ന...

ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണം; സ്‌ഫോടക വസ്‌തുക്കൾ രാജ്യത്തിനകത്ത് നിന്നെന്ന് സംശയം

ന്യൂഡെൽഹി: ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ സ്‌ഫോടനത്തിൽ രാസവസ്‌തുവായ ആർഡിഎക്‌സ്‌ ഉപയോഗിച്ചെന്ന് സംശയം. രണ്ടുകിലോ വീതം സ്‌ഫോടകവസ്‌തുക്കൾ ഡ്രോണുകൾ വർഷിച്ചുവെന്നാണ് നിഗമനം. നൂറുമീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ സ്‌ഫോടനം നടത്തിയത്. ആർഡിഎക്‌സ്‌ എത്തിച്ചത്...
- Advertisement -