Fri, Jan 23, 2026
17 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി; സര്‍വകക്ഷിയോഗം അവസാനിച്ചു

ഡെൽഹി: മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി. ഇന്നു ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. അതേസമയം ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി നല്‍കുന്നതില്‍ യോഗത്തിൽ തീരുമാനമായില്ല. കോണ്‍ഗ്രസ്...

ജമ്മു കശ്‌മീർ സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു. അമിത് ഷാ, രാജ്‌നാഥ്‌ സിംഗ്, ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ്...

ജമ്മു കശ്‌മീരിലെ സർവകക്ഷി യോഗം ഇന്ന്

ശ്രീനഗർ: ജമ്മു കശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിപക്ഷ പാർട്ടികളുടെ ഗുപ്‍കർ സഖ്യം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിർണായകമാണ് യോഗതീരുമാനങ്ങൾ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ...

ജമ്മു കശ്‌മീർ ഒരു ജനതയാണ്, റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല; പി ചിദംബരം

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീർ റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല എന്നത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. സ്വാതന്ത്ര്യത്തിനൊപ്പം പ്രത്യേക പദവിയുള്ള സംസ്‌ഥാനമെന്ന നിലയിലാണ് ജമ്മു കശ്‌മീരിനെ...

പിഡിപി നേതാവ് നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും മുൻ മന്ത്രിയുമായ നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ശ്രീനഗറിലെ വീട്ടിൽ ഒരു മാസത്തിലേറെ കടുത്ത നിയന്ത്രണങ്ങളോടെ പാർപ്പിച്ച ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തെ മോചിപ്പിച്ചിരിക്കുന്നത്. ജൂൺ...

ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കില്ല; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 24ന് ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച...

കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും

ശ്രീനഗർ: ജമ്മു കശ്‌മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു....

കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കാൻ മോദി; നിർണായകം

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. യോഗം വ്യാഴാഴ്‌ച നടക്കുമെന്നാണ് റിപ്പോർട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക...
- Advertisement -