Fri, Sep 20, 2024
36 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

ഇന്ത്യ-പാക് അതിർത്തിയിൽ 20 മീറ്റർ നീളമുള്ള തുരങ്കം; ബിഎസ്എഫ് സുരക്ഷ ശക്തമാക്കി

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് ബിഎസ്എഫ് പട്രോളിംഗ് സംഘം 20 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിലെ പല പ്രദേശങ്ങളിലായി സൈനികർക്ക് നേരെ ഭീകരാക്രമണം മുണ്ടാവുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 5...

പുല്‍വാമ ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനിടെ (ആന്റി ടെറര്‍ ഓപ്പറേഷന്‍) ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്, ലഷ്‌കര്‍-ഇ-തൊയിബയിലെ (എല്‍ഇടി) മൂന്ന് തീവ്രവാദികളെ വെടിവെച്ച് കൊന്നു. തെക്കന്‍ കശ്മീരിലെ...

74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...

ജമ്മു-കശ്മീരിൽ സൈനിക സാന്നിധ്യം കുറക്കാൻ നീക്കം; പതിനായിരം സൈനികരെ പിൻവലിക്കുമെന്ന് റിപ്പോർട്ട്

ശ്രീനഗർ: ജമ്മു-കശ്മീരിൽ നിന്ന് പതിനായിരം അർദ്ധ സൈനികരെ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം ജമ്മു-കശ്മീരിൽ കുറക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...

കശ്മീരിൽ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദവിരുദ്ധ ഓപ്പറേഷനുകൾ, 3 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ മൂന്ന് ഭീകരരെ വധിച്ചു. നാലു പേരെ അറസ്റ്റ് ചെയ്യുകയും വൻ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ കുപ്‍വാര ജില്ലയിൽ നടന്ന...

കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ബാരാമുള്ളയിലെ ക്രീരി പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. സിആര്‍പിഎഫ്, പോലീസ് സംയുക്ത...
- Advertisement -