Sat, Oct 12, 2024
34.8 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി. കശ്‍മീരികള്‍ മാത്രമല്ല ഇന്ത്യയിലെ കര്‍ഷകരും, ദളിതരും അടക്കം എല്ലാ ജനങ്ങളും ഈ സര്‍ക്കാരിന്റെ കീഴില്‍ അസ്വസ്‌ഥരാണ്. എല്ലാ...

ജമ്മു കശ്‌മീരിൽ ജില്ലാ വികസന കൗണ്‍സില്‍ രൂപീകരിച്ച് കേന്ദ്രം

ശ്രീനഗര്‍ : ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുഃനസ്‌ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ഉയരാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ജമ്മു കശ്‌മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറയുന്നു. ജില്ലാ വികസന കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള...

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ...

ഷോപിയാനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ഷോപിയാന്‍: ജമ്മു കാശ്‌മീരിലെ ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍...

നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം

ജമ്മു: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനവുമായി പാകിസ്ഥാന്‍. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ചൊവ്വാഴ്‌ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി പ്രതിരോധ വക്താവ്. നിയന്ത്രണ രേഖയില്‍ കനത്ത വെടിവെപ്പും മോര്‍ട്ടാര്‍...

കശ്‌മീരിൽ അഭിഭാഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗര്‍: അഭിഭാഷകന്‍ ബാബര്‍ ഖദ്രിയെ ശ്രീനഗറിലെ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജീവന്‍ ഭീഷണിയുണ്ടെന്ന് ജമ്മു പോലീസില്‍ ട്വീറ്റ് വഴി അറിയിച്ചതിന് പുറകെയാണ് കൊലപാതകം. തീവ്രവാദി ആക്രമണമാണ് അഭിഭാഷകന്റെ കൊലപാതകത്തിന് പിന്നിലെന്ന്...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടല്‍

അവന്തിപോര: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.  കശ്‌മീരിൽ അവന്തിപോരയിലെ ത്രാള്‍ മേഖലയില്‍ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച...

നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍

ശ്രീനഗര്‍: ഡ്രോണുകളുടെ സഹായത്തോടെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍. രാത്രിയില്‍ ആയുധങ്ങള്‍ നിയന്ത്രണ രേഖയില്‍ എത്തിച്ച് താഴേക്ക് ഇട്ട് കൊടുക്കുന്നതായി പോലീസ് കണ്ടെത്തി. അക്നൂര്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം...
- Advertisement -