Sat, Oct 12, 2024
36.7 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

ആയുധങ്ങൾ ‘എയർ ഡ്രോപ്’ ചെയ്‌ത്‌ ഭീകരർ; കശ്‌മീരിൽ പുതിയ വെല്ലുവിളി; ജാഗ്രതയോടെ ബിഎസ്എഫ്

ശ്രീനഗർ: പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ വർധിച്ച് വരികയാണെന്ന് ബിഎസ്എഫ് (അതിർത്തി രക്ഷാ സേന). ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കുന്നതാണ് ജമ്മു കാശ്‌മീരിൽ നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ എൻ.എസ് ജാംവാൾ വ്യക്തമാക്കി....

ഏറ്റുമുട്ടല്‍ വ്യാജം; സൈനികര്‍ക്കെതിരെ നടപടിക്ക് സാധ്യത

ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന് ഇന്ത്യന്‍ സൈന്യം. വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും, സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. ജോലി ആവശ്യത്തിനായി...

കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സ്‌ത്രീ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു-കശ്‌മീരിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീന​ഗറിലെ ബതമലൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്‌ത്രീ കൊല്ലപ്പെടുകയും രണ്ട് സിആർപിഎഫ് ഉദ്യോ​ഗസ്ഥർ പരിക്കേൽക്കുകയും ചെയ്‌തു. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പോലീസും...

കശ്മീരിൽ ഭീകരർക്ക് കടന്നുകയറാൻ പാകിസ്ഥാൻ തുരങ്കങ്ങൾ; കശ്മീർ പോലീസ്

ശ്രീനഗർ: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ പാകിസ്ഥാൻ തുരങ്കങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരീകരിച്ച് കശ്മീർ പോലീസ് മേധാവി. ഭീകരർക്ക് രാജ്യത്തിലേക്ക് കടക്കാൻ നല്ല വഴിയൊരുക്കുന്നതിനാണ് അതിർത്തിയിൽ ഇത്തരം തുരങ്കങ്ങൾ ഉണ്ടാക്കിയതെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു. ഗാല ജില്ലയിൽ...

ഫോൺ രേഖ പരിശോധിക്കും; യുവാക്കളെ ഭീകരവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യം

ശ്രീന​ഗർ: കശ്‌മീരിലെ യുവാക്കൾ ഭീകരവാദികളുടെ വലയിൽ വീഴുന്നത് തടയാൻ പുതിയ മാർ​ഗവുമായി കരസേന. ഫോൺരേഖകൾ പരിശോധിച്ച് ഭീകരരുമായി ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തി കൗൺസിലിങ് നൽകാനാണ് നീക്കം. സേനയുടെ പിടിയിലാകുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്യുന്ന...

ജമ്മുവിൽ രണ്ട് ഭീകരർ പിടിയിൽ; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയിൽ സുരക്ഷാ സേന രണ്ട് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സോപോർ മേഖലയിൽ നിന്നും ഭീകരർ കുപ് വാരയിലേക്ക് എത്തുന്നതായി സുരക്ഷാ സേനക്ക് രഹസ്യം...

ബാരാമുള്ളയിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് പരിക്ക്

ശ്രീനഗർ: ജമ്മുവിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഭീകരരുടെ വെടിയേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാൻ മേഖലയിലെ യെഡിപൊരയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേനയും, ജമ്മു...

ജമ്മുവിൽ പ്രകോപനവുമായി പാക് പട്ടാളം; രജോറിയിൽ ജവാന് വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്ന പാക് പട്ടാളത്തിന്റെ ആക്രമണത്തിൽ ജവാന് വീരമൃത്യു. ഇന്ത്യ-പാക് അതിർത്തിയിലെ രജോറിയിലാണ് വെടിവെപ്പുണ്ടായത്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ജെസിഒ രാജ് വിന്ദർ സിംഗ് ആണ് മരണപ്പെട്ടത്. ഇന്ന്...
- Advertisement -