കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സ്‌ത്രീ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരിക്ക്

By Desk Reporter, Malabar News
terrorist-attack-jammu kashmir
Representational Image
Ajwa Travels

ശ്രീന​ഗർ: ജമ്മു-കശ്‌മീരിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീന​ഗറിലെ ബതമലൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്‌ത്രീ കൊല്ലപ്പെടുകയും രണ്ട് സിആർപിഎഫ് ഉദ്യോ​ഗസ്ഥർ പരിക്കേൽക്കുകയും ചെയ്‌തു.

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പോലീസും സിആർപിഎഫും സംയുക്തമായി പുലർച്ച 2.30ഓടെ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഭീകരർ സുരക്ഷാ സേനക്കു നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Also Read:  യുദ്ധത്തിന് പൂര്‍ണസജ്ജം; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE