Fri, Jan 23, 2026
15 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

ഉചിതമായ സമയത്ത് ജമ്മു കശ്‍മീ​രിന് സംസ്‌ഥാന പദവി നല്‍കും; അമിത് ഷാ

ന്യൂഡെല്‍ഹി: ജമ്മു കശ്‍മീ​രിന് ഉചിതമായ സമയത്ത് സംസ്‌ഥാന പദവി നല്‍കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകസഭയില്‍ ജമ്മു കശ്‍മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷായുടെ പ്രതികരണം. ഈ...

ജമ്മുവിൽ പാക് നുഴഞ്ഞു കയറ്റശ്രമം; ഒരാളെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുവിലെ സാംബ സെക്‌ടറിൽ ഇന്ത്യ-പാകിസ്‌ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റ ശ്രമം. ഒരാളെ അതിർത്തിരക്ഷാ സേന വെടിവച്ചു കൊന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും ഇയാൾ അതിർത്തി വേലിയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്നാണ് സൈനികർ...

ജമ്മു കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച; രണ്ട് മരണം; പ്രതിഷേധവുമായി നാട്ടുകാര്‍

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ശക്‌തമായ മഞ്ഞു വീഴ്‌ച മൂലം ഞായറാഴ്‌ച രണ്ടു പേര്‍ മരണപ്പെട്ടു. ഇരുവരെയും വടക്കന്‍ കശ്‌മീരിലെ കുപ്‌​വാരയില്‍ മിനി ട്രക്കിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു-ശ്രീനഗര്‍ പാതയില്‍ ജവഹര്‍ ടണലിന്...

ചൈനീസ് നിർമിത ഗ്രനേഡുമായി കശ്‌മീരിൽ തീവ്രവാദി പിടിയിൽ

ശ്രീനഗർ: പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ദ റെസിസ്‌റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎസ്) പ്രവർത്തകൻ ബാരാമുള്ളയിൽ പിടിയിൽ. ബാരാമുള്ള കാനിസ്‌പോറ സ്വദേശി ആസിഫ് ഗുല്ലാണ് സുരക്ഷാ സേനയുടെ...

തീവ്രവാദികളെന്ന് ആരോപിച്ച് പോലീസ് വെടിവെച്ച് കൊന്നു; മരിച്ചവർ നിരപരാധികളെന്ന് കുടുംബം

ശ്രീനഗർ: ജമ്മു കശ്‌മീർ പോലീസ് തീവ്രവാദികളെന്ന് ആരോപിച്ച് വെടിവെച്ചുകൊന്ന മൂന്ന് പേർ നിരപരാധികളെന്ന് മരിച്ചവരുടെ കുടുംബം. സംഭവം പോലീസ് ആസൂത്രണം ചെയ്‌തതാണെന്നും കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്‌ഥന്റെ മകനും മറ്റൊരാൾ പ്‌ളസ് വൺ...

ഭീകരർക്ക് സഹായങ്ങൾ ചെയ്യുന്ന സംഘത്തിലെ 6 പേർ കശ്‌മീരിൽ അറസ്‌റ്റിൽ

ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ 6 പേരെ സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിലെ അവന്തിപുരയിൽ നിന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌....

പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്‌ളറേഷന്‍ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു

ശ്രീനഗര്‍: പ്രദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്കായി പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്ളറേഷന്റെ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഒമര്‍ അബ്‌ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‍ലം വാനി, മുസഫര്‍ ഷാ, വഹീദ്...

ഇന്ത്യൻ പൗരൻമാർക്ക് ഇനി കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം; കേന്ദ്രസർക്കാർ

ശ്രീനഗർ: ഏതൊരു ഇന്ത്യൻ പൗരനും ഇനി ജമ്മു കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം. ഇത് സംബന്ധിച്ച വിജ്‌ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. 26 സംസ്‌ഥാനങ്ങളിലെ നിയമങ്ങളാണ് സർക്കാർ ഭേദഗതി ചെയ്‌തിരിക്കുന്നത്‌. മാറ്റങ്ങൾ ജമ്മു കശ്‌മീർ, ലഡാക്ക്...
- Advertisement -