Tag: Jesna_Missing Case
ജെസ്‌ന തിരോധാനക്കേസ്; മുൻ ലോഡ്‌ജ് ജീവനക്കാരിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും
കോട്ടയം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണവുമായി സിബിഐ. കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്‌ജ് മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴിയെടുക്കുക....
ജെസ്‌ന തിരോധാനക്കേസ്; തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹരജിയിലാണ് തിരുവനന്തപുരം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധി. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും...
‘ജെസ്‌നയുടെ വീട്ടിൽ നിന്ന് രക്‌തം പുരണ്ട വസ്‌ത്രങ്ങൾ ലഭിച്ചിട്ടില്ല’; സിബിഐ കോടതിയിൽ
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ കോടതിയിൽ വിശദീകരണം നൽകി സിബിഐ. ജെസ്‌നയുടെ രക്‌തം പുരണ്ട വസ്‌ത്രങ്ങൾ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടില്ലെന്നും, അന്വേഷണ സംഘത്തിന് ഈ വസ്‌ത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും സിബിഐ സിജെഎം...
ജെസ്‌ന തിരോധനക്കേസ്; സിബിഐ ഉദ്യോഗസ്‌ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്‌ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജെസ്‌നയുടെ പിതാവ് സമർപ്പിച്ച ഹരജിയിലാണ് കോടതി...
ജെസ്‌ന തിരോധാനം; പിന്നിൽ മത തീവ്രവാദമല്ല- മരിച്ചതായി തെളിവില്ലെന്നും സിബിഐ
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനത്തിന് മത തീവ്രവാദവുമായി ബന്ധമില്ലെന്ന് സിബിഐ. ജെസ്‌ന മരിച്ചതായി തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെയും ആൺ സുഹൃത്തിനെയും നുണ പരിശോധന നടത്തിയിട്ടും തെളിവുകളൊന്നും കിട്ടിയില്ലെന്നും സിബിഐ തിരുവനന്തപുരം...
ജെസ്‌ന എവിടെ? ഉത്തരമില്ല; അന്വേഷണം അവസാനിപ്പിച്ച് സിബിഐ
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും, എന്ത് സംഭവിച്ചു എന്നതിന് തെളിവില്ലെന്നും സിബിഐ കോടതിയിൽ റിപ്പോർട് നൽകി. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും,...
ജെസ്‌ന തിരോധാനം; നിർണായക വെളിപ്പെടുത്തലുമായി പോക്‌സോ തടവുകാരൻ
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണത്തിൽ പുരോഗതി ഉണ്ടായേക്കാവുന്ന മൊഴി സിബിഐക്ക് ലഭിച്ചു. ഒരു പോക്‌സോ തടവുകാരനാണ് ജസ്‌ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയത്. സെല്ലിൽ...
മലപ്പുറം സദേശി അബ്‌ദുല്ല ‘ശശിധരാനന്ദ സ്വാമിയായി’ ഒളിവിൽ കഴിഞ്ഞത് വിശ്വാ ഗുരുകുലത്തിൽ
മലപ്പുറം: 47 ദിവസം പോലീസിനെയും വീട്ടുകാരെയും ചുറ്റിച്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മണിമൂളിയിൽനിന്നും കാണാതായ മധ്യവയസ്‌കൻ അവസാനം പോലീസ് വലയിൽ കുടുങ്ങി.
കുറ്റിപ്പുറത്ത് ഹൗസിൽ അബ്‌ദുല്ലയെ (57) കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നു മുതലാണ് കാണാതായത്....



































