Tag: Joe Biden
‘ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധമാകും’; ജോ ബൈഡൻ
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധപാശ്‌ചാത്തലം അതിസങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പ്രതികരിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധം ആകുമെന്ന് ബൈഡൻ മുന്നറിയിപ്പ്...
നാഷ്‌വില്ലെ സ്‌കൂൾ വെടിവെപ്പ്; ഹൃദയഭേദകം- കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജോ ബൈഡൻ
വാഷിങ്‌ടൺ: നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവം ഹൃദയഭേദകമെന്ന് ബൈഡൻ പ്രതികരിച്ചു. തോക്ക് കൊണ്ടുള്ള അക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത്തരം ആക്രമണങ്ങൾ...
മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി യുഎസിലെത്തി
വാഷിംഗ്‌ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി മോദി കൂടിക്കാഴ്‌ച നടത്തുക. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായും പ്രത്യേക ചർച്ച നടത്തും....
മോദി- ബൈഡൻ കൂടിക്കാഴ്‌ചയില്‍ അഫ്‌ഗാൻ വിഷയം ചര്‍ച്ചയാകും
വാഷിംഗ്ടണ്‍: കോവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശണം നാളെ തുടങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ അഫ്ഗാന്‍ വിഷയവും ചര്‍ച്ചയാകും. കോവിഡ് സഹചര്യം ചർച്ച...
പ്രധാനമന്ത്രി വൈറ്റ്‌ഹൗസിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോദിയെ സെപ്‌റ്റംബർ 24ന് വൈറ്റ്‌ഹൗസിലേക്ക് ക്ഷണിക്കുന്നുവെന്ന് യുഎസ് മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു. ബൈഡനുമായി...
നരേന്ദ്രമോദി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് സന്ദർശനം നടത്തുന്നു. ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.
ഇരുവരും...
തങ്ങളുടെ നിലപാട് ശരിയായിരുന്നു എന്ന് ചരിത്രം തെളിയിക്കും; ബൈഡൻ
വാഷിംഗ്ടണ്‍: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം. ‘ഈ തീരുമാനം ശരിയാണെന്ന്...
‘അഫ്‌ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം’; ജോ ബൈഡൻ
വാഷിംഗ്‌ടണ്‍: കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാ ദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നാണ് ബൈഡന്‍ പറഞ്ഞത്. അഫ്‌ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിൻമാറ്റത്തിന്...






































