Tag: Joe Biden
ടിക് ടോക്കിനും വീചാറ്റിനും എതിരായ നടപടി നിർത്തിവെച്ച് ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിൽ നിരോധന ഭീഷണി നേരിട്ട ചൈനീസ് അപ്പുകളായ ടിക് ടോക്കിനും വീചാറ്റിനും എതിരായ നിയമ നടപടി നിർത്തിവെച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് മുൻ പ്രസിഡണ്ട് ഡൊണാൾഡ്...
വൈറസ് വ്യാപനം തടയുക ലക്ഷ്യം; അമേരിക്കയിൽ വീണ്ടും യാത്ര വിലക്ക് ഏർപ്പെടുത്തി ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി പ്രസിഡണ്ട് ജോ ബൈഡൻ. ഇതിന്റെ ഭാഗമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന റിപ്പോർട് നിർബന്ധമാക്കുകയും യാത്രാവിലക്കുകൾ പുനസ്‌ഥാപിക്കുകയും...
യുഎസില്‍ ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; ചടങ്ങുകളെല്ലാം വെര്‍ച്വല്‍
വാഷിങ്ടണ്‍: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിങ്ടണിലെത്തി. അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ചിട്ട തെറ്റാതെ നടക്കുമെങ്കിലും എല്ലാം വെര്‍ച്വലാണ്. ഇന്ത്യന്‍ സമയം...
തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്
വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ...
ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; സ്‌പീക്കര്‍ അനുമതി നല്‍കി
വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോല്‍സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് നീക്കം. അധികാരമൊഴിയാന്‍ പത്ത്...
പ്രകോപന സാധ്യത; ട്രംപിന്റെ അക്കൗണ്ട് സ്‌ഥിരമായി റദ്ദാക്കി ട്വിറ്റർ
വാഷിംഗ്‌ടൺ: നൂറുകണക്കിന് ട്രംപ് അനുയായികൾ വാഷിംഗ്‌ടൺ ഡിസിയിലെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറി രണ്ട് ദിവസത്തിന് ശേഷം, ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് സ്‌ഥിരമായി റദ്ദാക്കി ട്വിറ്റർ. കൂടുതൽ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന...
യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്
വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്‌ജിയാണ് ഗാർലാൻഡ്. ഒരു രാഷ്‌ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്‌പക്ഷനായി തുടരുന്ന ഗാർലാൻഡിന്...
ജനാധിപത്യം ദുര്‍ബലം ആയിരിക്കുന്നുവെന്ന് ബൈഡന്‍; ട്രംപിനെ തള്ളി ലോകനേതാക്കള്‍
വാഷിങ്ടണ്‍: ജനാധിപത്യം ശിഥിലമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് യുഎസ് പാര്‍ലമെന്റില്‍ നടന്ന ആക്രമങ്ങളെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനങ്ങളെ വിമര്‍ശിച്ചാണ് ജോ ബൈഡന്‍ ട്വീറ്റ്...






































