Tag: Joe Biden
യുഎസിൽ വോട്ടെണ്ണൽ പൂർത്തിയായി; ബൈഡൻ ജയമുറപ്പിച്ചു
വാഷിംഗ്‌ടൺ: യുഎസിലെ 50 സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി. ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയയിലെ ഫലവും പുറത്തുവിട്ടു. ഏറ്റവും ഒടുവിൽ വെസ്‌റ്റ് വേർജീനിയയിലെ വോട്ടെണ്ണലാണ് പൂർത്തിയായത്. ജോ ബൈഡന്റെ ലീഡ് നിലയിൽ...
അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ
വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര്‍ ആര്‍മി ജനറലായ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ലോയ്‌ഡ് ഓസ്‌റ്റിൻ സ്‌ഥാനമേൽക്കും. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്‌ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍...
അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്‌തമായി നടത്തിയ പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് കണ്ടെത്തല്‍. നാല് സുപ്രധാന സ്‌റ്റേറ്റുകളില്‍ ബൈഡന്‍ നേട്ടമുണ്ടാക്കി എന്നാണ്...
ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; ട്രംപിനെതിരെ ജോ ബൈഡന്‍
ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും യു എസ് പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ...
ട്രംപ്-ബൈഡന്‍ സംവാദത്തില്‍ മ്യൂട്ട് സംവിധാനം ഒരുക്കി സംഘാടകര്‍
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നോടിയായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബർ 22ന് നടക്കാനിരിക്കുന്ന...
വാക്ക് പാലിക്കുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നാട് വിടുമെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ രാജ്യം വിടേണ്ടി വരുമെന്ന കടുത്ത പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലും ജോർജിയയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിലാണ് ട്രംപ് പ്രസ്‌താവനയുമായി...
അധികാരത്തില്‍ എത്തിയാല്‍ കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നത്തില്‍ പരിഹാരം; ജോ ബൈഡന്‍
വാഷിംഗ്ടണ്‍ : അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്‌ദാനവുമായി അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ഇത്തവണ...
അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രെറ്റ തുന്‍ബെര്‍ഗ്
സ്‌റ്റോക്‌ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് വിദ്യാര്‍ഥിനിയും കാലാവസ്‌ഥാ സംരക്ഷണ പ്രവര്‍ത്തകയുമായ ഗ്രെറ്റ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്.
തനിക്ക് കക്ഷിരാഷ്‍ട്രീയത്തില്‍ താല്‍പര്യമില്ലെന്നും എന്നാല്‍...






































