Tag: joju george
മഹിളാ കോൺഗ്രസിന്റെ ആരോപണത്തിൽ തെളിവില്ല, ജോജുവിന്റെ പരാതിയിൽ ഉടൻ അറസ്‌റ്റ്; പോലീസ് കമ്മീഷണർ
കൊച്ചി: നടൻ ജോജു ജോർജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അദ്ദേഹത്തിന് എതിരെ തെളിവ് ഇല്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. എന്നാൽ ഈ...
സമരത്തിന്റെ മറവിൽ അക്രമവും, നേതാക്കളുടെ അറസ്‌റ്റിന് സാധ്യത; നടപടി കടുപ്പിച്ച് പോലീസ്
തിരുവനന്തപുരം: ഇന്ധന വില വർധനയ്‌ക്കെതിരായ കോൺഗ്രസ് സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ്. ജോജുവിന്റെ പരാതിയിൽ നടപടി കടുപ്പിക്കും. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ നേതാക്കളെ...
ജോജുവിന്റെ വാഹനം തകർത്ത കേസ്; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്
കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്‌തമാക്കി. സംഭവസ്‌ഥലത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇവരെ ഉടൻ പിടികൂടുമെന്നാണ്...
കോൺഗ്രസ് നേതാക്കൾ ജോജുവിനോട് മാപ്പ് പറയണം; സജി ചെറിയാൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ നടന്ന ആക്രമണം അപലപനീയമെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കൂടാതെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താരത്തോട് മാപ്പ് പറയാൻ മുതിർന്ന കോൺഗ്രസ്...
കോൺഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി; ജോജുവിന്റെ വീടിന് പോലീസ് സുരക്ഷ
കൊച്ചി: റോഡ് ഗതാഗതം തടസപ്പെടുത്തിയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വീടിന് നേരെ ഭീഷണി. ഇതേത്തുടർന്ന് ജോജുവിന്റെ മാളയിലുളള വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മാളയിലുളള വീട്ടിലേക്ക്...
ജോജുവിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് ഗുണ്ടായിസം- ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ജോജുവിനെതിരെ കെപിസിസി പ്രസിഡണ്ട് സുധാകരൻ പച്ചക്കള്ളമാണ് പറഞ്ഞതെന്നും എഎ റഹീം...
ജോജുവിന്റെ വാഹനം തകർത്തവർക്ക് എതിരെ കേസെടുത്ത് പോലീസ്
എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തല്ലി തകർത്ത ആളുകൾക്കെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിൽ ജോജുവിന്റെ വാഹനം തകർത്തവർക്ക് എതിരെയും സംഘർഷം ഉണ്ടാക്കിയ കോൺഗ്രസ് നേതാക്കൾക്ക് എതിരേയുമാണ്...
ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുന്നു; ഹൈബി ഈഡന്‍
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വികാരത്തെ മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നും...






































