Tag: justin trudeau
‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ
ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ വീണ്ടും നിലപാട് വ്യക്‌തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ ഉദ്യോഗസ്‌ഥർ ഇടപെട്ടിരുന്നുവെന്നും, ഇന്ത്യക്ക് കനേഡിയൻ രാഷ്‌ട്രീയത്തിലെ ചില വിഭാഗങ്ങളുമായി പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദേശകാര്യ മന്ത്രി എസ്...
നയതന്ത്ര തർക്കം; ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ
മോൺട്രിയാൽ: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗണ്ഡ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ,...
പ്രശ്‌ന പരിഹാരത്തിന് സ്വകാര്യ ചർച്ച ആവശ്യം; കനേഡിയൻ വിദേശകാര്യമന്ത്രി
ഒട്ടാവ: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായ പശ്‌ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിന് സന്നദ്ധത അറിയിച്ചു കനേഡ. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച...
ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു; രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ
ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനെ പിന്നാലെ, രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ. ബബ്ബർ ഖഴ്‌സ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ ഗ്രൂപ്പുകളെയാണ് നിരോധിച്ചത്. അഞ്ചു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നത്...
‘ഇന്ത്യയുമായുള്ള ബന്ധം തുടരാൻ പ്രതിജ്‌ഞാബന്ധം’; അയഞ്ഞു ട്രൂഡോ
ടൊറന്റോ: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം പരിഹരിക്കപ്പെടുമെന്ന് സൂചന. ഇന്ത്യയുമായി അടുത്ത ബന്ധത്തിന് കാനഡ ഇപ്പോഴും പ്രതിജ്‌ഞാബന്ധമാണെന്ന് ജസ്‌റ്റിൻ ട്രൂഡോ അറിയിച്ചു. നയതന്ത്ര തർക്കം തുടരവേയാണ്, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുമായി...
കാനഡയിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; ട്രൂഡോ രഹസ്യകേന്ദ്രത്തിൽ
ടൊറാന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയിൽ വാക്‌സിൻ നിർബന്ധമാക്കിയതിന് എതിരെ പാർലമെന്റിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ്...
ഇന്ത്യൻ പ്രതിഷേധം ഏശിയില്ല; കർഷക സമരത്തെ പിന്തുണച്ച് വീണ്ടും ട്രൂഡോ
ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് ഒപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്‌തമാക്കി. കർഷക പ്രതിഷേധത്തെ പിന്തുണച്ച് ട്രൂഡോ...
ട്രൂഡോയുടെ വിവാദ പരാമർശം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡെൽഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ ഇന്ത്യ കാനഡയുടെ ഔദ്യോഗിക പ്രതിനിധിയെ വിളിച്ചുവരുത്തി.
ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം അറിയിക്കുന്നതിനാണ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയത്. ട്രൂഡോയുടെ പരാമർശം...





































