Fri, Jan 23, 2026
15 C
Dubai
Home Tags K krishnankutty

Tag: k krishnankutty

വൈദ്യുതി പ്രതിസന്ധി; ചാർജ് വർധന ഉണ്ടാകുമോ? ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കടുത്ത നിയന്ത്രണങ്ങൾ, വൈദ്യുതി ചാർജ് വർധന, ലോഡ്‌ഷെഡിങ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അതേസമയം, തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന....

‘കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും വേണ്ടിവന്നേക്കും’; കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും അടക്കം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ലോഡ്‌ഷെഡിങ് വേണോ വേണ്ടയോയെന്ന് 21ന് ചേരുന്ന ഉന്നതതല...

കൂടിയ വിലക്ക് വൈദ്യുതി വാങ്ങും; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർദ്ദേശം നൽകി. നിലവിൽ സംസ്‌ഥാനത്ത്‌...

സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം; നിരക്ക് കൂട്ടിയേക്കും- ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്‌ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനവ് അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമോ? അന്തിമ തീരുമാനം നാളെ

പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ നിരക്ക് കൂട്ടിയേക്കും. നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. ഡാമുകളിൽ വെള്ളമില്ലാത്ത സ്‌ഥിതിയാണ്‌. മഴയുടെ...

സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന; നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തൊട്ടു തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ചു...

സംസ്‌ഥാനത്തെ വൈദ്യുത ഉപയോഗം വർധിച്ചത് ആശങ്കപ്പെടുത്തുന്നു; മന്ത്രി

തിരുവനന്തപുരം: വൈദ്യുത ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപക്ക് വാങ്ങി. വൈദ്യുതി...

മാസംതോറുമുള്ള വൈദ്യുതി നിരക്ക് കൂട്ടൽ; ഉത്തരവ് പിൻവലിക്കണമെന്ന് കേരളം

തിരുവനന്തപുരം: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സംസ്‌ഥാന...
- Advertisement -