Tag: k krishnankutty
വയനാട്ടിൽ ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
കൽപ്പറ്റ: വയനാട്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. സുധന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...
സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല; മേഖലാ നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മേഖല തിരിച്ചുള്ള നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.
വൈദ്യുതി...
വൈദ്യുതി പ്രതിസന്ധി; മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ, മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. വൈദ്യുതി അധികം ഉപയോഗിക്കുന്ന സ്‌ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്.
അതുപോലെ പീക്ക് ടൈമിൽ 100-150...
സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മറ്റു മാർഗങ്ങൾ തേടും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും, ലോഡ് ഷെഡിങ് ഉടൻ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ചില നിയന്ത്രണങ്ങൾ...
ലോഡ് ഷെഡിങ് ഏർപ്പെടുത്തുമോ? കെഎസ്ഇബി-സർക്കാർ നിർണായക യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി...
സംസ്‌ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മന്ത്രി കെ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും...
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും; മന്ത്രി കെ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. വൈദ്യുതി നിരക്കിൽ ചെറിയ വർധനവ് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്ന പശ്‌ചാത്തലത്തിലാണ് നിരക്ക് കൂട്ടേണ്ടി...
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ല; നിലവിലെ താരിഫ് തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ലെന്ന് റഗുലേറ്ററി കമ്മീഷൻ. നിലവിലെ താരിഫ് പ്രകാരമുള്ള നിരക്ക് ഒക്‌ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മീഷൻ വൈദ്യുതി ബോർഡിന് അനുമതി നൽകി. ഉത്തരവ് അനുസരിച്ചു...



































