Tag: K Rail Project
മലപ്പുറത്തെ കെ-റെയിൽ ഓഫിസ് താഴിട്ടുപൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ
മലപ്പുറം: ജില്ലയിലെ കെ റെയിൽ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി.
ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ...
കെ-റെയിൽ: കണ്ണടച്ച് എതിര്‍ക്കുന്നത് ജനാധിപത്യമല്ല; ശശി തരൂർ
ന്യൂഡെൽഹി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാൻ തയ്യാറാവാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെന്നും ഇംഗ്ളീഷ് വാര്‍ത്താ പോര്‍ട്ടലില്‍...
കെ-റെയില്‍ നിലപാട്; തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചതും കെ-റെയിൽ വിഷയത്തിൽ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ തരൂരിനെതിരെ രൂക്ഷമായി...
കെ-റെയിൽ; തരൂർ മുഖ്യമന്ത്രിയുടെ അംബാസിഡറെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് നയത്തെ ശശി തരൂര്‍ എംപി അനുകൂലിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം.
ഒരു...
ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി
കണ്ണൂർ: കെ-റെയിൽ വിഷയത്തിൽ ശശി തരൂർ എംപി സ്വീകരിക്കുന്ന നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. തരൂര്‍...
കെ-റെയിൽ പദ്ധതി അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെ-റെയിൽ പദ്ധതി അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിലാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും പോരായ്‌മകൾ...
സില്‍വര്‍ലൈന്‍; യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. ഇന്ന് സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്‌ഥാനങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.
സില്‍വര്‍...
തരൂരിന്റെ നിലപാട് നാടിന് ഗുണകരം; പിന്തുണയുമായി പി രാജീവ്
തിരുവനന്തപുരം: കെ റെയിലിനെ പിന്തുണക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്‌ത കോൺഗ്രസ് എംപി ശശി തരൂരിനെ പിന്തുണച്ച് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്രമന്ത്രിമാർ പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ മികച്ച...






































