Tag: K SUDHAKARAN
അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ
കണ്ണൂർ: ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍ എംപി. അഭ്യൂഹങ്ങളില്‍ അടിസ്‌ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്‌ഥാനാര്‍ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ...
കെപിസിസി അധ്യക്ഷനായാൽ കോൺഗ്രസിനെ ശക്‌തമാക്കും; കെ സുധാകരൻ
കണ്ണൂർ: കെപിസിസി പ്രസിഡണ്ടായാൽ കോൺഗ്രസിനെ അടിത്തട്ട് മുതൽ ശക്‌തമാക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. തന്റെ അധ്യക്ഷ സ്‌ഥാനം സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പടെയുളളവർ...
കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ; കെ സുധാകരൻ എംപി
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണയെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്‌ട്രീയ ശത്രു സിപിഎമ്മല്ല, കോണ്‍ഗ്രസാണ്. ഒരു തവണ കൂടി കോണ്‍ഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ അവരോടൊപ്പം ചേരുമെന്നാണ്...
കള്ളവോട്ടിന് ആഹ്വാനം ചെയ്‌തു; സുധാകരനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിലെ തുടർ നടപടികൾ നിർത്തിവെച്ച് ഹൈക്കോടതി. കാസർഗോഡ് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ...
ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് കോടികളുടെ പ്രചാരണം; മുഖ്യമന്ത്രിക്ക് ഭ്രാന്തെന്ന് കെ സുധാകരൻ
കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ കോടികൾ ചെലവഴിച്ച് പരസ്യ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡണ്ടും കണ്ണൂർ എംപിയുമായ കെ സുധാകരൻ. പ്രതിദിനം ഇരുപത് കോടി രൂപയാണ് സർക്കാർ പരസ്യം നൽകാൻ...
മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; കെ സുധാകരന്റേത് നാടൻ ശൈലിയെന്ന് കെസി വേണുഗോപാൽ
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രയോഗത്തിൽ കെ സുധാകരനെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നാടൻ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരൻ നടത്തിയതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. താൻ ഏതെങ്കിലും...
തെറ്റ് എന്റേതാണ്, ക്ഷമ ചോദിക്കുന്നു; ഷാനിമോൾ ഉസ്‌മാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ വിമർശിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്‌മാൻ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഷാനിമോൾ ഉസ്‌മാൻ കെ സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിച്ചിരിക്കുന്നത്. താൻ...
സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ചെന്നിത്തല
മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരെയും അധിക്ഷേപിക്കുന്ന ആളല്ല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. കെ സുധാകരനുമായി...





































