Tag: K Sundara allegations against BJP
മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ പത്ത്മണിയോടെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്‌ച ഹാജരാകാൻ...
മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനിൽ നായിക്കിന് വീണ്ടും നോട്ടീസ്
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ശനിയാഴ്‌ച രാവിലെ കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.
കഴിഞ്ഞ ചൊവ്വാഴ്‌ച...
സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തു
കണ്ണൂര്‍: ജെആര്‍പി മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ മൊഴിയെടുത്തു. ഇത് രണ്ടാം...
കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുന്ദര മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. ബിജെപി സംസ്‌ഥാന അധ്യക്ഷനെതിരെ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്‌ഥാനാർഥി വിവി രമേശനാണ് കോടതിയിൽ പരാതി നൽകിയത്. മുൻപ് പോലീസിനും...
മഞ്ചേശ്വരം കോഴക്കേസ്; രഹസ്യമൊഴി നല്‍കാന്‍ കെ സുന്ദര കോടതിയില്‍ ഹാജരായി
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരയ്‌ക്ക് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നൽകിയെന്ന കേസിൽ സുന്ദരയുടെ രഹസ്യമൊഴി എടുക്കുന്നു. ഹൊസ്‌ദുർഗ് ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റിന്...
കൊടകര കള്ളപ്പണ കേസ്; കൂടുതൽ പണം കണ്ടെത്തി
തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച...
സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തേക്കും
സുൽത്താൻ ബത്തേരി: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബത്തേരി പോലീസ് ഇന്ന് നടപടികൾ ആരംഭിക്കും....
കോഴ കേസ്; സുന്ദരയുടെ അമ്മയുടേത് ഉൾപ്പടെ 5 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരക്ക് കോഴ ലഭിച്ചെന്ന കേസിൽ സുന്ദരയുടെയും അമ്മയുടെയും അടക്കം 5 പേരുടെ രഹസ്യമൊഴിയെടുക്കും. ജൂൺ 29, 30 തീയതികളിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ...