Tag: K Sundara allegations against BJP
‘ബിജെപി നേതാക്കൾ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി’; ക്രൈം ബ്രാഞ്ചിനോട് കെ സുന്ദരയുടെ മൊഴി
കാസർഗോഡ്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ്...
‘തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളം’; സുരേന്ദ്രന്റെ ആരോപണത്തിൽ പി ജയരാജൻ
കണ്ണൂർ: തിരഞ്ഞെടുപ്പ് സമയത്ത് സികെ ജാനുവിന് പണം നൽകിയെന്ന ആരോപണം ഗൂഢാലോചനയെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട് അപ്രസക്‌തമെന്ന് പി ജയരാജൻ. ഒരു കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോൾ കാണിക്കുന്ന വെപ്രാളമാണ്...
കള്ളക്കേസ് ചുമത്തി വേട്ടയാടുന്നു; ബിജെപിയുടെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തൃശൂർ: കൊടകര കള്ളപ്പണക്കേസ് ഉൾപ്പടെ പണമിടപാട് സംബന്ധിച്ച് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കെ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ബിജെപി...
നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; ബിജെപിയെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന് എംടി രമേശ്
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ജനറൽ സെക്രട്ടറി എംടി രമേശ്. ബിജെപിയെ ഇല്ലാതാക്കാനാണ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് എതിരെ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കും....
കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്‌ച
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കൊടകര കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പിൽ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്‌ഥാനാർഥിയുടെ ആരോപണം, കേരളത്തിലെ...
സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി; അന്വേഷണം ക്രൈം ബ്രാഞ്ചിന്
കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയ കേസിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ കേസ് ജില്ലാ...
സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രസീത
കല്‍പ്പറ്റ: എൻഡിഎയിൽ ചേരാൻ സികെ ജാനുവിന് പണം നൽകിയതിൽ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. സുരേന്ദ്രനും പ്രസീതയും തമ്മിൽ...
സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയ കേസ്; ബിജെപി പ്രാദേശിക നേതാക്കളെയും പ്രതി ചേർക്കും
കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പുറമെ കൂടുതൽ പേരെ പ്രതി ചേർക്കാൻ പോലീസ്. സുന്ദരയുടെ മൊഴിയുടെ...






































