Tag: K surendran
വലിയ ക്ഷേത്രങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചു; സംസ്‌ഥാന അധ്യക്ഷന്‍
പത്തനംതിട്ട: വലിയ ക്ഷേത്രങ്ങളുള്ള സ്‌ഥലങ്ങളിലെല്ലാം ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചുവെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു സുരേന്ദ്രന്റെ പ്രസ്‌താവന.
'സംസ്‌ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്‌ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു....
അധ്യക്ഷന് ഏകാധിപത്യ പ്രവണത; ബിജെപി കോര്‍കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം
തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും പശ്‌ചാത്തലത്തില്‍ കൊച്ചിയില്‍ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഭാരവാഹി യോഗവും ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.
ഇരു യോഗങ്ങളിലും സംസ്‌ഥാന അധ്യക്ഷന്‍ കെ...
ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ രംഗത്തെത്തി കഴിഞ്ഞു. സുരേന്ദ്രനുമായി എതിർപ്പുള്ള...
മൂന്ന് ഇരട്ടി സീറ്റുകൾ നേടും; തിരുവനന്തപുരം ബിജെപിക്ക്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഇരട്ടി സീറ്റുകൾ നേടുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുമ്പോൾ ഇരുമുന്നണികൾക്കും നഷ്‌ടമുണ്ടാകും. പരമ്പരാഗത ഹിന്ദു-ക്രിസ്‌ത്യൻ വോട്ടർമാർ യുഡിഎഫിനെ കൈവിടുമെന്നും ബിജെപി...
സ്വപ്‌നയെ സന്ദര്‍ശിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്‍; കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; കെ സുരേന്ദ്രന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഭീഷണിക്ക് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥനെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍...
സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമോ? സ്‌പീക്കറോട് സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് വിഷയത്തിൽ സ്‌പീക്കറെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് തെളിഞ്ഞാൽ സ്‌പീക്കർ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാകുമോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. കോഴിക്കോട് കൊയിലാണ്ടിയിൽ...
രവീന്ദ്രന്റെ അസുഖമെന്തെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കണം; സുരേന്ദ്രൻ രംഗത്ത്
കാസർഗോഡ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കാസർകോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ...
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത സ്‌പീക്കർ രാജി വെക്കണം; കെ സുരേന്ദ്രൻ
കാസര്‍ഗോഡ്: സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ സ്‌പീക്കർ പദവി ദുരുപയോഗം ചെയ്‌ത ശ്രീരാമകൃഷ്‌ണൻ ഉടൻ രാജി വെക്കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഓരോ ദിവസവും ഓരോ തെളിവുകൾ പുറത്തു വരുന്നു. നിയമസഭയിലെ നവീകരണ...






































