സ്വപ്‌നയെ സന്ദര്‍ശിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്‍; കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; കെ സുരേന്ദ്രന്‍

By Syndicated , Malabar News
Surendran_Malabar news
Ajwa Travels

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും  ഭീഷണിക്ക് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥനെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പിനെ ഉപയോഗിക്കുന്നുവെന്നും ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ആസൂത്രിതമാണെന്നും  കെ സുരേന്ദ്രന്‍ ആരോപിച്ചു. കസ്‌റ്റംസ് അനുമതിയില്ലാതെ ജയില്‍ സന്ദര്‍ശിച്ചത് ആരെന്ന് കണ്ടെത്തണം. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു.

Read also: സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ മധ്യമേഖല ഡിഐജിയും അന്വേഷണം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE