Mon, Sep 7, 2026
40 C
Dubai
Home Tags K surendran

Tag: K surendran

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത സ്‌പീക്കർ രാജി വെക്കണം; കെ സുരേന്ദ്രൻ

കാസര്‍ഗോഡ്: സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ സ്‌പീക്കർ പദവി ദുരുപയോഗം ചെയ്‌ത ശ്രീരാമകൃഷ്‌ണൻ ഉടൻ രാജി വെക്കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഓരോ ദിവസവും ഓരോ തെളിവുകൾ പുറത്തു വരുന്നു. നിയമസഭയിലെ നവീകരണ...

ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്  പ്രചാരണം നയിക്കാന്‍ ആളില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ളബിന്റെ 'തദ്ദേശപ്പോര്' മുഖാമുഖം പരിപാടിയിലാണ് സുരേന്ദ്രന്റെ പ്രസ്‌താവന. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക്  ഭയമാണെന്നും...

പിണറായി രാജി വെച്ച് അധികാരം എന്നെ ഏൽപ്പിക്കൂ; മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ട് സുരേന്ദ്രൻ

തിരുവനന്തപുരം: വിജിലൻസിലും ബിജെപിക്കാരാണെന്ന് പറയുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെച്ച് മുഖ്യമന്ത്രി കസേര മൂന്ന് മാസത്തേക്ക് തന്നെ ഏൽപിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കെഎസ്എഫ്ഇയിലെ റെയ്‌ഡ്‌ ബിജെപിയെ...

രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറും; നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലം; കെ സുരേന്ദ്രന്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഭരണം കൈവരിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിന്റെ പരമ്പരാഗതമായ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പ്രവണത മാറുമെന്നും...

ഭീഷണി വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട; സുരേന്ദ്രനോട് തോമസ് ഐസക്ക്

കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ...

സ്വർണക്കടത്ത് സംഘം കിഫ്ബിയിലും; ധനമന്ത്രിക്ക് സ്വപ്‌നയുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ കിഫ്ബിയിലും ഇടപെട്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. തോമസ് ഐസക്കിന് സ്വർണക്കടത്ത് കേസിലെ പ്രധാന...

പ്രതിസന്ധികള്‍ക്കിടെ കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും

ഡെല്‍ഹി: ബിജെപിയിലെ ഭിന്നതകള്‍ക്കിടെ സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആയാണ് കൂടിക്കാഴ്‌ചയെന്നാണ് ഒദ്യോഗിക വിശദീകരണം. സുരേന്ദ്രനെതിരെ മുതിര്‍ന്ന...

പരാജയപ്പെട്ട അധ്യക്ഷനാവാന്‍ ശ്രമിക്കരുത്; കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്

കൊച്ചി: സംസ്‌ഥാന ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്. പ്രശ്‍നം ഉടന്‍ പരിഹരിക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക്...
- Advertisement -