രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറും; നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലം; കെ സുരേന്ദ്രന്‍

By News Desk, Malabar News
Ajwa Travels

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഭരണം കൈവരിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിന്റെ പരമ്പരാഗതമായ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പ്രവണത മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read: തെരുവ് കച്ചവടക്കാരോട് അസഭ്യവർഷം; ഇൻസ്‌പെക്‌ടർക്ക് എതിരെ നടപടി

സ്വര്‍ണക്കടത്തിലും മയക്കു മരുന്ന് കേസിലും മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ജനവിരോധം നിലനില്‍ക്കുന്നു. അത് ഉയര്‍ത്തിക്കാണിക്കാനോ അതിനെതിരെ പ്രവര്‍ത്തിക്കാനോ യുഡിഎഫിന് ആവില്ല. ഈ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്‌ഥാനത്തെ ക്രൈസ്‌തവ സമൂഹത്തില്‍ ഇരു പാര്‍ട്ടികളോടും വിയോജിപ്പ് നിലനില്‍ക്കുന്നു. പകരം മോദി അനുകൂല നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്, സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE