Sat, Jan 24, 2026
18 C
Dubai
Home Tags K surendran

Tag: K surendran

ഫയലുകൾ മുക്കിയത് 1600 കോടിയുടെ അഴിമതി മറയ്‌ക്കാൻ; സർക്കാരിനെതിരെ സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ കൂടി...

ഹലാല്‍ ഭക്ഷണ വിവാദം; കെ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാർ നല്‍കിയ പരാതിയിലാണ് നടപടി....

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന സർവകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ഉന്നത വിദ്യാഭാസ മന്ത്രിയെ...

താൻ ഒരു മുഖ്യമന്ത്രിയാണ് എന്നത് പിണറായി മറക്കരുത്; കെ സുരേന്ദ്രൻ

കോഴിക്കോട്: സർവകലാശാലാ നിയമനങ്ങളിലെ അതൃപ്‌തി അറിയിച്ചുള്ള ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ ഗവർണർ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട്...

‘ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് എതിരെ നടപടി വേണം’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യം വലിയ...

ഹലാൽ വിവാദം; മുഖ്യമന്ത്രിയുടേത് തീവ്രവാദികളെ സഹായിക്കുന്ന നിലപാട്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട സർക്കാർ സഹായത്തോടെയാണ് നടപ്പാകുന്നതെന്ന് വ്യക്‌തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതിനെ തുടർന്നാണ് സുരേന്ദ്രന്റെ ആരോപണം. വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ജനങ്ങളെ...

കേരളത്തിൽ മത തീവ്രവാദം ശക്‌തം; കെ സുരേന്ദ്രൻ

ചാവക്കാട്: കേരളത്തിൽ മത തീവ്രവാദം ശക്‌തമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ആര് മൽസരിക്കണം, ആര് വിജയിക്കണം എന്നു തീരുമാനിക്കുന്നത് ഇപ്പോള്‍ മതഭീകരവാദികളാണ്. രാജ്യത്ത് മതതീവ്രവാദം ശക്‌തമായ സംസ്‌ഥാനമാണ്...

ശബ്‌ദ പരിശോധന സംസ്‌ഥാന സര്‍ക്കാര്‍ ലാബില്‍; കെ സുരേന്ദ്രന് തിരിച്ചടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ശബ്‌ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ആവശ്യം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ സംസ്‌ഥാന...
- Advertisement -