Tag: kalamassery medical college
കളമശേരി ദത്ത്; കുഞ്ഞിനെ തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ...
കളമശേരി ദത്ത്; കുഞ്ഞിന്റെ സംരക്ഷണം ഇനി തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക്
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികളിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചു....
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി എ അനിൽകുമാർ പിടിയിൽ
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിൽ എത്തിച്ചു. വിശദമായി ചോദ്യം...
ജില്ലയിൽ കോവിഡ് കുറഞ്ഞു; കളമശ്ശേരി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പഴയപടിയാകുന്നു
കൊച്ചി: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനം പൂർണതോതിൽ പുനഃരാരംഭിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗവും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന്...
കളമശ്ശേരി മെഡിക്കല്‍ കോളേജ്; ചികില്‍സാ പിഴവ് ആരോപണം തള്ളി പോലീസ്
എറണാകുളം : ചികില്‍സ പിഴവ് മൂലം കോവിഡ് രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും, അതിനാല്‍ ആശുപത്രിക്കെതിരെ കേസടുക്കാന്‍ സാധിക്കില്ലെന്നും വ്യക്‌തമാക്കി പോലീസ്. ഇതോടെ ചികില്‍സ പിഴവ് ആരോപിച്ചുകൊണ്ട്...
കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദത്തില്‍ സൈബര്‍ ആക്രമണം; ഡോ. നജ്മ പരാതി നല്‍കി
കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ അനാസ്‌ഥ വെളിപ്പെടുത്തിയ ഡോക്‌ടർ നജ്മക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഡോ. നജ്മ പോലീസ്...
ജീവനക്കാരുടെ അനാസ്‌ഥ; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മൊഴിയെടുപ്പ് തുടരുന്നു
കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണ സംഘം മൊഴിയെടുപ്പ് തുടരുന്നു. ജീവനക്കാരുടെ അനാസ്‌ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്.
ജീവനക്കാരുടെ അനാസ്‌ഥ മൂലമാണ് കോവിഡ് ബാധിതനായി കളമശ്ശേരി...
നിരന്തരം ആക്ഷേപത്തിന് ഇരയായി, നീതി ലഭിക്കും വരെ പോരാടും; ഡോ. നജ്‌മ
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ വീഴ്‌ച ഉണ്ടായതിനെ തുടര്‍ന്ന് കോവിഡ് രോഗി മരണപ്പെട്ടെന്ന ആരോപണത്തില്‍ പോലീസ് ഡോ. നജ്‌മയുടെ മൊഴിയെടുത്തു. ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്‌ടറായ നജ്‌മയാണ് കോവിഡ് പരിചരണത്തില്‍ വീഴ്‌ച...






































