Tag: kannur news
കോവിഡ് വാക്‌സിനേഷൻ; കണ്ണൂരിൽ കളക്‌ടറുടെ അദാലത്ത് ഇന്ന്
കണ്ണൂർ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ കേൾക്കാൻ കളക്‌ടർ ടിവി സുഭാഷ് ശനിയാഴ്‌ച രാവിലെ പത്തിന് ഓൺലൈൻ അദാലത്ത് നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, രജിസ്‌റ്റർ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ, കോവിഡ് കേന്ദ്രങ്ങളുമായി...
റൗണ്ട്‌സിനിടെ കുഴഞ്ഞുവീണ് ഡോക്‌ടർ മരിച്ചു
കണ്ണൂർ: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്‌ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ പ്രശസ്‌ത ശിശുരോഗ വിദഗ്‌ധനും മെഡ് ക്ളിനിക് ഉടമയുമായ കക്കാട് ജോർജാൻ സ്‌കൂളിന് സമീപം 'മിലനി'ൽ ഡോ. എസ്‌വി അൻസാരിയാണ് (59) മരിച്ചത്. രോഗികളെ...
കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മട്ടന്നൂരിൽ പരിശോധന കർശനമാക്കും
കണ്ണൂർ : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മട്ടന്നൂർ നഗരസഭാ പരിധിയിൽ പരിശോധന കൂട്ടാൻ നിർദ്ദേശം നൽകി നഗരസഭാ അധികൃതർ. വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ബാങ്ക്...
മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; പരാതി നൽകി
കണ്ണൂർ: മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ മേയർ അഡ്വ.ടിഒ മോഹനൻ പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി. ഉത്തരവാദികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് മേയർ...
മൃതദേഹത്തോട് അനാദരവ്; കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂര്‍: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോവിഡ് ബാധിച്ച് മരിച്ച തിലാനൂരിലെ അമ്പാടിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് കമ്മീഷന് ലഭിച്ച പരാതി. ഓള്‍ ഇന്ത്യാ...
പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു; ചെലവ് 56 കോടി
പയ്യന്നൂർ: ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു. 56.31 കോടി രൂപയാണ് ചെലവ്. 104 കോടി രൂപയുടെ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കിയാണ് ആധുനികവൽക്കരണത്തിന് തുടക്കമിട്ടത്. 79,452 ചതുരശ്ര അടി...
പയ്യാവൂരില്‍ കർണാടക മദ്യവും ചാരായവും പിടികൂടി
കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ നിന്നും മദ്യവും ചാരായവും പിടികൂടി. വീട്ടിലും കാറിലും ബൈക്കിലും സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്ന 24 ലിറ്റര്‍ കര്‍ണാടക മദ്യവും എട്ട് ലിറ്റര്‍ ചാരായവുമാണ് ശ്രീകണ്‌ഠാപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തത്....
കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന് നേരെ കല്ലേറ്
കാടാച്ചിറ: കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിഒ രാജേഷിനും സുഹൃത്തിനും നേരേ കല്ലേറ്. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്.
സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ സനൂപിനെ കണ്ട് വഴിയിൽ കാർ...





































