കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി. ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ലാറൻ ജോ സ്കോപി എന്ന ഉപകരണമാണ് കാണാതായത്. ഇത് മോഷണം പോയതാണെന്നാണ് സംശയം. മെഡിക്കൽ കോളേജ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read: ‘മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണം’; പോലീസ് അറിയിപ്പ്