Tag: kannur news
ഫ്ളയിങ് സ്‌ക്വാഡ്; ജില്ലയിൽ കർശന വാഹന പരിശോധന
കണ്ണൂർ : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളയിങ് സ്‌ക്വാഡുകൾ വാഹന പരിശോധന കർശനമാക്കി. അനധികൃതമായി പണം, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. രണ്ട്...
നരമ്പിൽ പാറയിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് നാട്ടുകാർ
കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ നരമ്പിൽ പാറയിൽ തീപിടുത്തം ഉണ്ടായി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണു കഴിഞ്ഞ ദിവസം തീപ്പിടിത്തം ഉണ്ടായത്. പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ മദ്യപാനികളുടെയും,...
കിണർ കുഴിക്കുന്നതിനിടെ അപകടം; മൂന്നുപേർക്ക് പരിക്ക്
പയ്യന്നൂർ: കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കോട്ട കുന്നിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പെരളത്തെ രാജേഷിന്റെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
കൊഴുമ്മൽ പെരളം...
യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം; യുവാവിൽ നിന്ന് 5 ലക്ഷം തട്ടിയതായി പരാതി
കൂത്തുപറമ്പ്: യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉമ്മൻചിറയിലെ എംകെ ഷാനിത്തിന്റെ പരാതിയിൽ ഇതര സംസ്‌ഥാനക്കാരിയായ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കൂത്തുപറമ്പ്...
വേനല്‍ കടുക്കുന്നു; വരള്‍ച്ചയുടെ വക്കില്‍ മലയോരം
കേളകം: വേനല്‍ കടുക്കുന്നതോടെ വരള്‍ച്ചയുടെ വക്കിലായി മലയോരം. കടുത്ത വേനലില്‍ ബാവലി, ചീങ്കണ്ണി പുഴകള്‍ വറ്റി തുടങ്ങി. നിരവധിയാളുകള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പുഴകളാണിവ. കൂടാതെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും...
ആലക്കോട് എക്‌സൈസ് പരിശോധന; 210 ലിറ്റർ വാഷ് പിടിച്ചെടുത്തു
ആലക്കോട്: എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ ആലക്കോട് നിന്നും വാഷ് പിടിച്ചെടുത്തു. ആശാൻ കവല പ്രദേശത്തും, കോളനി കേന്ദ്രീകരിച്ചും എക്‌സൈസ് നടത്തിയ റെയ്‌ഡിലാണ് ആശാൻ കവല-കനകക്കുന്ന് റോഡിലുള്ള തോട്ടുചാലിൽ പ്രവർത്തിച്ചുവന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും...
80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട്
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള പൗരൻമാർ, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റെയ്‌നിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിന് വേണ്ട നടപടി ക്രമങ്ങള്‍...
സഞ്ചാരികളുടെ തിരക്ക് കൂടുന്നു; നിയന്ത്രിക്കാൻ ആളില്ല
കണ്ണൂർ : ജില്ലയിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. നൂറുകണക്കിന് ആളുകളാണ് ഒഴിവു ദിവസങ്ങളിൽ ഇവിടെ എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുട്ടികൾ ഉൾപ്പടെ കടലിൽ...






































