Sat, Jan 24, 2026
16 C
Dubai
Home Tags Kannur news

Tag: kannur news

ചെറുപുഴ കൂട്ട ആത്‍മഹത്യ; മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

കണ്ണൂരിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ...

ഓൺലൈനായി എത്തിയത് 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലൈൻ ആയി ലഹരിമരുന്നായ 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ വരുത്തിച്ച കേസിൽ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗ് ആണ് അറസ്‌റ്റിലായത്‌. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ്...

കണ്ണൂരിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു. ഉരുവച്ചാൽ കയനി സ്വദേശികളായ അരവിന്ദാക്ഷൻ (65), ഷാരോൺ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു....

കണ്ണൂർ കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു

കണ്ണൂർ: കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. പകൽ വെൽഡിങ് ഉൾപ്പടെ അറ്റകുറ്റപ്പണി നടത്തിയ ബോട്ടാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. തീപിടിത്ത സമയത്ത് ബോട്ടിൽ ആരും...

കണ്ണൂരിൽ ലോറി ഡ്രൈവർ ക്ളീനറെ തലക്കടിച്ചു കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ളീനറെ തലക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലം സ്വദേശി സിദ്ദിഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്; പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: പൊള്ളാച്ചിയിൽ ബികോം വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ ഭാര്യ രേഷ്‌മ (25) എന്നിവരെയാണ് കണ്ണൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോയമ്പത്തൂർ...

വയോധികയോട് മോശം പെരുമാറ്റം; എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ

കണ്ണൂർ: കസ്‌റ്റഡിയിൽ എടുത്ത മകനെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിൽ എത്തിയ അമ്മയോട് മോശമായി പെരുമാറിയ എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ. ധർമ്മടം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ സ്‌മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്‌....
- Advertisement -