Tag: kannur news
കോഴിക്കോട്-മംഗളൂരു റൂട്ടിലെ റദ്ദാക്കിയ ട്രെയിനുകൾ 11 മുതൽ പുനരാരംഭിക്കും
കണ്ണൂർ: കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ റദ്ദാക്കിയ നാല് ട്രെയിനുകൾ 11 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, ചെറുവത്തൂർ-മംഗളൂരു അൺ...
ആറളം ഫാമിലെ വന്യജീവി ആക്രമണം; ആനമതിൽ നിർമിക്കാൻ തീരുമാനം
ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് ആനമതിൽ നിർമിക്കാൻ തീരുമാനം. ഫാമിൽ 22 കോടി രൂപ ചിലവിട്ട് ആനമതിൽ നിർമിക്കാനാണ് ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ...
ആറളം ഫാമിലെ വന്യജീവി ആക്രമണം; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം
ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ, എംവി ഗോവിന്ദൻ, എംഎൽഎമാരായ കെകെ ശൈലജ, സണ്ണി...
താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം; പരാതി നൽകി
കണ്ണൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയുവിന്റെ നിർമാണം തടഞ്ഞ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ പോലീസിന് പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് നിർമിക്കുന്ന...
സിൽവർ ലൈൻ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനം അന്തിമ ഘട്ടത്തിൽ
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനം കണ്ണൂർ ജില്ലയിൽ അന്തിമഘട്ടത്തിൽ. ജനങ്ങളുടെ പൂർണ സഹകരണത്തോടെ സുതാര്യമായാണ് ജില്ലയിൽ സർവേ പുരോഗമിക്കുന്നതെന്ന് പഠനം നടത്തുന്ന വളണ്ടറി ഹെൽത്ത് സർവീസസ് കോ-ഓർഡിനേറ്റർ...
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.
സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ...
മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ രാധാകൃഷ്‌ണൻ എന്നിവർ നാളെ ആറളം ഫാം സന്ദർശിക്കും
ഇരിട്ടി: മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ എന്നിവർ നാളെ രാവിലെ ആറളം ഫാം സന്ദർശിക്കും. ഫാം ഒന്നാം ബ്ളോക്കിൽ ചെത്തുതൊഴിലാളിയായ കൊളപ്പ പാണലാട്ടെ പിപി റിജേഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്...
തലശ്ശേരിയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല
കണ്ണൂർ: തലശ്ശേരി രണ്ടാം ഗേറ്റിന് സമീപം പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ലോറിയിൽ നിന്ന് വാതക ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്. ഇന്ന് രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ...





































