തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

By Trainee Reporter, Malabar News
traffic control
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്‌ഥാനപാതയിൽ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം-ഇരിട്ടി റോഡിൽ കപ്പാലം-മന്ന റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഈ മാസം 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തളിപ്പറമ്പിൽ നിന്ന് ആലക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കപ്പാലം-വ്യാപാരഭവൻ-രാജരാജേശ്വര ക്ഷേത്രം-ആടിക്കുംപാറ-കാര്യാലയം-സെയ്‌ദ് നഗർ വഴി ആലക്കോടേക്ക് പോകണം. ശ്രീകണ്‌ഠപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങൾ മന്ന കവല-ചിൻമയ മിഷൻ സ്‌കൂൾ-പൂക്കോത്തുനട വഴി തലപ്പറമ്പിലെത്തണം.

Most Read: കർണാടകയിലെ ഹിജാബ് നിരോധനം; പ്രതിഷേധവുമായി എംഎസ്‌എഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE