Tag: kannur news
കണ്ണൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേ ആരംഭിച്ചു
കണ്ണൂർ: ഡിജിറ്റൽ റീസർവേ കേരളയുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ സർവേയ്‌ക്ക് തുടക്കമായി. പൈലറ്റ് സർവേ എന്ന നിലയിൽ നാല് വില്ലേജുകളിലാണ് ആദ്യഘട്ടം നടക്കുന്നത്. കണ്ണൂർ ഒന്ന്, രണ്ട് വില്ലേജുകളുടെ സർവേ ഇന്ന് പൂർത്തിയാകും....
കണ്ണൂർ വിമാന താവളത്തിൽ നിന്ന് 35.32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 35.32 ലക്ഷം രൂപയുടെ 723 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ 1.30ന് ദുബായിൽ നിന്ന് ഗോഫാസ്‌റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ്...
ജൻമദിനത്തിലും വിവാഹ വാർഷികത്തിനും അവധി; പോലീസിൽ പുതിയ പരിഷ്‌കരണം
കണ്ണൂർ: കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്‌കരണങ്ങളുമായി ഡിഐജി. പോലീസുകാരോട് മേലുദ്യോഗസ്‌ഥർക്ക് മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും ഉണ്ടാവുക, സ്വന്തം ജൻമദിനവും, വിവാഹ വാർഷികവും ആഘോഷിക്കാൻ അവധി നൽകുക, പങ്കാളിയുടെയും മക്കളുടെയും ജൻമദിനത്തിലും അവധി പരിഗണിക്കുക...
കണ്ണൂരിൽ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു
കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് ജസീറിനെ (35) കൊലപ്പെടുത്തിയതെന്നും മുൻ വൈരാഗ്യമില്ലെന്നും പ്രതികൾ പോലീസിനോട് വ്യക്‌തമാക്കി.
നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ...
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ഫാം ഒന്നാം ബ്ളോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാ(39)ണ് കൊല്ലപ്പെട്ടത്. കള്ളുചെത്ത് തൊഴിലാളിയാണ്.
പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു....
സ്‌ഫോടനം നടന്നത് ബോംബ് നിർമാണത്തിനിടെ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം. വീട്ടിൽ...
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം.
പെരിങ്ങോം പോലീസ് ആണ്...
കെഎസ്‌ആർടിസി വിമാനത്താവള സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല; പ്രതിഷേധം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പൊതുഗതാഗത സൗകര്യം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്‌തം. കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. കഴിഞ്ഞ ഫെബ്രുവരി 13ന് ആരംഭിച്ച...





































