Tag: kannur news
ചെങ്കല്ലിന് വില വർധന; ജില്ലയിൽ 3 മുതൽ 4 രൂപ വരെ കൂടും
കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ്...
കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി. നിലവിലെ സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തുന്നവർക്ക് പരിശോധന ആവശ്യമില്ലെന്ന നിർദ്ദേശം ലഭിച്ചതായാണ് വിവരം. ഈ മാസം 26 മുതൽ കോവിഡ് പരിശോധന നിർത്തിയതായാണ്...
മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ
കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാനച്‌ഛൻ അറസ്‌റ്റിൽ. കണ്ണൂർ പേരാവൂരിലാണ് സംഭവം. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജുവിനെ (50) ആണ് രണ്ടാനച്‌ഛൻ മാങ്കുഴി ജോസ്...
നിർത്തിയിട്ട ലോറിയിൽ ചെങ്കൽ കയറ്റിവന്ന ലോറിയിടിച്ച് ഡ്രൈവർ മരിച്ചു
കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. താഴെചൊവ്വ ബൈപ്പാസ് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട മാലിന്യ ലോറിയിൽ...
തളിപ്പറമ്പിലെ വിഭാഗീയത; ആറ് അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം
കണ്ണൂർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
സിപിഎം തളിപ്പറമ്പ് നോർത്ത്...
വയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തി; രണ്ടുപേര്‍ അറസ്‌റ്റില്‍
കൂത്തുപറമ്പ്‍: വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്‌ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മാങ്ങാട്ടിടം കിണറ്റിന്റവിടയിലെ പി ഗംഗാധരന്റെ ദേഹത്താണ് കഴിഞ്ഞ...
തീരദേശ ഹൈവേ രണ്ടാം റീച്ച്; പരിശോധന ഉടൻ ആരംഭിക്കും
പയ്യന്നൂർ: തീരദേശ ഹൈവേയുടെ ഭാഗമായി കണ്ണൂർ- കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ട്തെങ്ങ് പാലത്തിന്റെ അലൈൻമെന്റ് തീരുമാനിക്കുന്നതിനോട് അനുബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ചു. റോഡിന്റെ രണ്ടാംഘട്ട അലൈൻമെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ...
കണ്ണൂരിൽ ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: ജില്ലയിൽ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കാൾടെക്‌സ് ജങ്ഷനിലെ സിഗ്‌നലിൽ ഇന്ന് ഉച്ചയ്‌ക്ക് 2.45ന് ആണ് അപകടം. തലയിലൂടെ കണ്ടെയ്‌നർ ലോറി കയറി ഇറങ്ങിയതിനാൽ...




































