കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി

By Trainee Reporter, Malabar News
Kannur airport
Ajwa Travels

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി. നിലവിലെ സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തുന്നവർക്ക് പരിശോധന ആവശ്യമില്ലെന്ന നിർദ്ദേശം ലഭിച്ചതായാണ് വിവരം. ഈ മാസം 26 മുതൽ കോവിഡ് പരിശോധന നിർത്തിയതായാണ് വിവരം.

ഇത് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. എന്നാൽ, വിദേശത്തേക്ക് പോകുന്നവർക്ക് നിലവിൽ കോവിഡ് പരിശോധന തുടരുന്നുണ്ട്. ഇടക്കാലത്ത് നിർത്തിവെച്ച പരിശോധന രണ്ടാംതരംഗം പകുതിയായപ്പോഴാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പോകുന്നവർക്കും വിമാനം ഇറങ്ങുന്നവർക്കും വീണ്ടും നിർബന്ധമാക്കിയത്.

Most Read: ജലനിരപ്പ് താഴ്‌ത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE