Tag: kannur news
വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന; ഭീതിയിൽ നാട്ടുകാർ
ഇരിട്ടി: വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. വനാതിർത്തയിൽ നിന്ന് 7 കിലോമീറ്റർ മാറി നിരങ്ങൻപാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്ന് മാസം പ്രായമുള്ള ആടിനെ പ്രദേശത്ത് നിന്ന് കടിച്ചുകൊണ്ട് പോയതായി...
വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സൂക്ഷിക്കും; മന്ത്രി മുഹമ്മദ് റിയാസ്
വളപട്ടണം∙ പുരാതനവും ഏറ്റവും പഴക്കമേറിയതുമായ മുസ്‍ലിം പള്ളികളിൽ ഒന്നായ വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി കിഫ്‌ബി മുഖേന 1 കോടി രൂപയുടെ നവീകരണ...
അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാനില്ല
കൂത്തുപറമ്പ് ∙ അഞ്ചരക്കണ്ടി പുഴയിൽ ചാമ്പാടിനടുത്ത് കുന്നിരിക്കയിൽ ഒഴുക്കിൽപെട്ട് പെരളശ്ശേരിക്കടുത്ത ബാവോട്ട് പാലേരിമട്ടെ ലങ്കോട്ടിമുക്കിലെ രജീഷ നിവാസിൽ സിപി രാജന്റെ മകൻ ശരത്തിനെ (32) കാണാതായി. പുഴക്കരയിലെ പറമ്പിൽ മരം മുറിക്കാൻ എത്തിയ...
ജയിൽ മാറ്റാനായി കൊണ്ടുപോകവേ പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു
കണ്ണൂര്‍: ജില്ലാ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു. കാസര്‍ഗോഡ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് അഷ്‌കര്‍ എന്നിവരാണ് അക്രമം നടത്തിയത്.
പ്രതികള്‍ക്ക് കാവല്‍പോയ...
ബസിന് നേരെ കരിക്കെറിഞ്ഞ് കുരങ്ങുകൾ; ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്ക്
ഇരിട്ടി: റോഡരികിലെ തെങ്ങിൽ നിന്ന് ഓടുന്ന ബസിന് മുകളിലേക്ക് കരിക്ക് വലിച്ചെറിഞ്ഞ് കുരങ്ങുകൾ. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന...
കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു
കണ്ണൂർ: കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു. മങ്ങാട്ടുപറമ്പ് എൻജിനിയറിങ് കോളേജിന് സമീപമുള്ള കെട്ടിടം ഈ മാസം 31 ഓടെ പൂട്ടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂരിൽ നിന്നുള്ള സംപ്രേക്ഷണം നിലയ്‌ക്കും. 35...
കണ്ണൂരിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ
കണ്ണൂർ: ജില്ലയിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം മൂന്നുപേരാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പിൽ എ പ്രണവ് (26),...
കാട്ടാന ശല്യത്തിന് പരിഹാരം; വൈദ്യുതി തൂക്കുവേലി സ്‌ഥാപിച്ച് ജനകീയ കൂട്ടായ്‌മ
കണ്ണൂർ: ജില്ലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ജനകീയ കൂട്ടായ്‌മ രംഗത്ത്. കണ്ണൂരിലെ മലയോര മേഖലയായ പാലപ്പുഴ മുതൽ കാണിച്ചാർ കാളികയം വരെയുള്ള മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയുമായി...




































