ജയിൽ മാറ്റാനായി കൊണ്ടുപോകവേ പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു

By News Desk, Malabar News
Lory driver arrest
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലാ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു. കാസര്‍ഗോഡ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് അഷ്‌കര്‍ എന്നിവരാണ് അക്രമം നടത്തിയത്.

പ്രതികള്‍ക്ക് കാവല്‍പോയ പോലീസുകാരുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പ്രതികള്‍ കണ്ണൂര്‍ ജില്ലാ ജയിലില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതിനെ തുടര്‍ന്നാണ് ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

Also Read: കൊഴിഞ്ഞുപോക്ക് തുടരുന്നു; പിവി ബാലചന്ദ്രന്‍ കോൺഗ്രസ് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE