Tag: kannur news
കണ്ണൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
കണ്ണൂർ: ജില്ലയിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, തീപിടുത്തവുമായി...
ചിട്ടിയിൽ കോടികളുടെ ക്രമക്കേട്; നിക്ഷേപകർ പേരാവൂരിലെ ബാങ്ക് ഉപരോധിച്ചു
കണ്ണൂർ: ജില്ലയിലെ പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപണം. 2000 രൂപ വീതം 50 മാസം അടയ്‌ക്കേണ്ട ഒരുലക്ഷം രൂപയുടെ ചിട്ടി പൂർത്തിയായിട്ടും നിക്ഷേപകരിൽ...
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്
പഴയങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിർമിക്കാൻ ഒരുങ്ങുന്ന ഐസൊലേഷൻ വാർഡ്, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് ബ്‌ളോക്ക് പ്രവർത്തികളുടെ മുന്നോടിയായി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ സ്‌ഥലപരിശോധന നടത്തി. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ തീരുമാനപ്രകാരമാണ്...
ജില്ലാ ആശുപത്രി മാസ്‌റ്റർ പ്‌ളാൻ പ്രവർത്തി വിലയിരുത്താൻ മിന്നൽ സന്ദർശനം
കണ്ണൂർ: ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നിർമാണം വിലയിരുത്താൻ മിന്നൽ സന്ദർശനം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കളക്‌ടറും. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്‌ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72...
എംജി കോളേജിൽ ചോദ്യപേപ്പർ മാറിയ സംഭവം; അന്വേഷണം തുടങ്ങി
ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ...
കണ്ണൂരിൽ തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂര്‍: തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം. അഞ്ചംഗ സംഘം സെയിൽസ്‌മാനെ മർദ്ദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കണ്ണൂര്‍ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ടെസ്‌ക് മെൻസ് വെയർ...
വ്യാജ സർട്ടിഫിക്ക് നിർമാണം; സ്‌ഥാപന നടത്തിപ്പുകാരൻ അറസ്‌റ്റിൽ
കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ കേസിലെ പ്രതി പിടിയിൽ. കയരളം സ്വദേശി കെവി ശ്രീകുമാറാണ് പോലീസ് പിടിയിലായത്. ഇയാൾ കണ്ണൂർ യോഗശാല റോഡിന് സമീപം പ്രവർത്തിക്കുന്ന ഐഎഫ്‌ഡി ഫാഷൻ ടെക്നോളജി എന്ന...
കണ്ണൂരില്‍ കവര്‍ച്ചക്കിടെ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ചു. ഗുരുതരമായി പരിക്കേറ്റ പികെ ആയിഷ(75) ആണ് മരിച്ചത്.
വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന ഇവരെ ഒരാഴ്‌ചയ്‌ക്ക് മുന്‍പാണ് മൂന്നുപേർ അടങ്ങുന്ന കവര്‍ച്ചാ സംഘം ആക്രമിച്ചത്....





































