Wed, Jan 28, 2026
26 C
Dubai
Home Tags Kannur news

Tag: kannur news

ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി

കണ്ണൂർ: ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. തേറളായി സ്വദേശി അൻസിബിനെയാണ് (16) കാണാതായത്. തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. അൻസിബ് കടവിലെ ഒഴുക്കിൽപെട്ട് പോവുകയായിരുന്നു. അൻസിബിനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. Read Also: ചന്തേര റെയിൽവേ...

ചന്തേര റെയിൽവേ സ്‌റ്റേഷനിൽ നാളെ മുതൽ അനിശ്‌ചിതകാല സമരം

കണ്ണൂർ: കണ്ണൂർ-മംഗളൂരു എക്‌സ്‌പ്രസിന് ചന്തേരയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ അനിശ്‌ചിതകാല സമരം നടത്തും. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അനിശ്‌ചിതകാല സമരം നടത്തുക. സമരം നാളെ രാവിലെ ഒമ്പത്...

എന്തുകൊണ്ട് വാക്‌സിൻ എടുക്കുന്നില്ല? ആളുകളോട് കാരണം തേടി പഞ്ചായത്തുകൾ

കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്തവരോട് വിശദീകരണം തേടി തദ്ദേശ സ്‌ഥാപനങ്ങൾ. ആദ്യ ഡോസ് 80 ശതമാനത്തിന് മുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്‌ഥാപനങ്ങൾ കാരണം തേടി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിൽ എട്ടിലധികം ഗ്രാമപഞ്ചായത്തുകളാണ്...

11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി 

പയ്യന്നൂർ: സിഎസ്ബി(കാത്തലിക് സിറിയൻ ബാങ്ക്) പയ്യന്നൂർ ശാഖയ്‌ക്ക് മുന്നിൽ ധർണ നടത്തി യുണൈറ്റഡ് ഫോറം ഓഫ് സിഎസ്‌ബി ട്രേഡ് യൂണിയൻ ഫോറം (എഐബിഒസി-ബിഇഎഫ്ഐ- എഐബിഇഎ-ഐഎൻബിഇഎഫ്). സെപ്റ്റംബർ 29, 30, ഒക്‌ടോബർ 1 തിയതികളിൽ...

വാക്‌സിനേഷൻ; 100 ശതമാനം നേട്ടവുമായി കണ്ണൂർ കോർപറേഷൻ

കണ്ണൂർ: എല്ലാവർക്കും ഒന്നാം ഡോസ് നൽകി കണ്ണൂർ കോർപ്പറേഷൻ. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ കോർപറേഷൻ മാറി. കോർപറേഷൻ പരിധിയിൽ 18 വയസിന് മുകളിലുള്ള 96.66 ശതമാനം...

യുവാവിനെ അടിച്ചുവീഴ്‌ത്തി കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്‌റ്റേഷന് സമീപം ടിസി മുക്കിൽ യുവാവിനെ പിടിച്ചുകൊണ്ട് പോയി അടിച്ചുവീഴ്‌ത്തി പണവും ഫോണും കവർന്ന പ്രതികളെ മിനിറ്റുകൾക്കകം പോലീസ് പിടികൂടി. തലശ്ശേരി ടെക്‌സ്‌റ്റൈൽ സിൻഡിക്കേറ്റ് വസ്‌ത്രശാലയിലെ ജീവനക്കാരൻ കൊടുവള്ളി ഇല്ലിക്കുന്നിലെ...

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 47 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. വടകര സ്വദേശികളായ മൻസൂർ പറമ്പത്ത്, ഭാര്യ സഫീന മൻസൂർ എന്നിവരാണ് സ്വർണം കടത്താൻ...

15കാരിയെ പീ‍ഡിപ്പിക്കാൻ ശ്രമം; ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ

കണ്ണൂര്‍: കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്‌ജുനാഥിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ് ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി...
- Advertisement -