ആറളം വന്യജീവി സങ്കേതത്തിന് അടുത്ത് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിന്റെ സമീപത്തെ കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയിലെ പോക്കുണ്ട് കയത്തിലാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് പരിക്കേറ്റ നിലയിൽ ആനയെ കണ്ടത്. ആനയുടെ വായിലും പിൻഭാഗത്തും പരിക്കുള്ളതായി ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം, വനപാലകർ സ്‌ഥലത്തെത്തിയിട്ടില്ല.

Read Also: ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചു; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE