Tag: kannur news
കണ്ണൂരിലെ തെരുവോര കച്ചവടം ഒഴിപ്പിച്ചു; നേരിയ സംഘർഷം
കണ്ണൂർ: പ്രസ് ക്ളബ് പരിസരത്തെ തെരുവോര കച്ചവടവും കോർപറേഷന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പോലീസ് ക്വാർട്ടേഴ്‌സ് ഭാഗത്തെ നടപ്പാതയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെയാണ് സാധനങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് ഒഴിപ്പിച്ചത്. പിടിച്ചെടുത്ത സാധനങ്ങൾ...
വീട് കേന്ദ്രീകരിച്ച് വാറ്റ്; 1140 ലിറ്റർ വാഷ് പിടികൂടി, ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച് വ്യാപകമായി വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെ എക്‌സൈസ് പിടികൂടി. മണ്ണംകുണ്ടിലെ മറ്റത്തിനാനിക്കൽ ചാണ്ടി എന്ന അലക്‌സാണ്ടറെ (42) ആണ് എക്‌സൈസ് സംഘം പിടികൂടിയത്. വാറ്റ് സംഘത്തിലെ...
തലശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷം, 27 പേർക്ക് കടിയേറ്റു, നടപടി എടുക്കുന്നില്ലെന്ന് പരാതി
കണ്ണൂർ: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ 27 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മട്ടാമ്പ്രം, ഗോപാലപ്പെട്ട, കൊളശ്ശേരി, പിണറായി എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട്...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ 612 ഗ്രാം സ്വർണമാണ് കസ്‌റ്റംസ് അധികൃതർ പിടിച്ചെടുത്തത്.
ജോയിന്റ് കമ്മീഷണർ...
ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം...
തളിപ്പറമ്പിൽ വീടിന് സമീപം നിർത്തിയിട്ട ഓട്ടോ ടാക്‌സി കത്തി നശിച്ചു
കണ്ണൂർ: തളിപ്പറമ്പ് എളമ്പേരത്ത് വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. പൂവ്വം ടൗണില്‍ സര്‍വീസ് നടത്തുന്ന കുന്നുമ്പുറത്ത് വിജേഷിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം പൂർണമായി കത്തിയ നിലയിലാണ്.
തളിപ്പറമ്പ്...
ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ശക്‌തമായ നിയന്ത്രണം
കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ഇന്ന് മുതൽ ശക്‌തമായ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശ്രീകണ്‌ഠാപുരം നഗരസഭ സി വിഭാഗത്തിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്‌ഥാന സർക്കാർ സി വിഭാഗങ്ങളിൽ ഏർപ്പടുത്തിയ...
സംയോജിത കുടിവെള്ള പദ്ധതി; കനകമല ജലസംഭരണിയുടെ നിർമാണ നടപടി തുടങ്ങി
കണ്ണൂർ: കനകമല ജലസംഭരണിയുടെ നിർമാണ നടപടികളുടെ ഭാഗമായി റവന്യൂ, ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥല പരിശോധന നടത്തി. തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കനകമല ജലസംഭരണി നിർമിക്കുന്നത്. ഭൂമിയുടെ സർവേ നടപടി...





































