Tag: kannur news
തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു
കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം...
കനത്ത മഴ; മാഹി ആശുപത്രിക്ക് സമീപം മരങ്ങൾ കടപുഴകി വീണു
മയ്യഴി: കനത്ത മഴയിലും കാറ്റിലും മാഹി ഗവൺമെന്റ് ആശുപത്രിക്ക് സമീപം രണ്ട് വലിയ മരങ്ങൾ കടപുഴകി വീണു. ആശുപത്രി- ചൂടിക്കോട്ട റോഡിലാണ് വെള്ളിയാഴ്‌ച രാവിലെ അഞ്ചോടെ മരങ്ങൾ വീണത്. വൈദ്യുതി ലൈനിന് മുകളിൽ...
കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപാസ് ശസ്‌ത്രക്രിയ പുനഃരാരംഭിച്ചു
പയ്യന്നൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്‌ത്രക്രിയ പുനഃരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. കോവിഡ് അതിവ്യാപന ഘട്ടത്തിൽ താൽകാലികമായി നിർത്തിവെക്കേണ്ടി വന്ന ബൈപാസ്...
മൃതദേഹ അവശിഷ്‌ടങ്ങൾ തള്ളിയെന്ന് ആരോപണം; പയ്യാമ്പലം ബീച്ച് സന്ദർശിച്ച് എൽഡിഎഫ് സംഘം
കണ്ണൂർ: സംസ്‌കരിച്ച മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങളും ചാരവും തള്ളിയെന്ന ആരോപണത്തെ തുടർന്ന് പയ്യാമ്പലം ബീച്ച് ഐആർപിസി പ്രതിനിധികളും കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാരും സന്ദർശിച്ചു. ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ, ഐആർപിസി ചെയർമാൻ...
പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ; ഇന്ന് മുതൽ 27 ബസ് സർവീസുകൾ
കണ്ണൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെ പൊതുഗതാഗതം പുനഃസ്‌ഥാപിക്കാൻ ഒരുങ്ങി ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിലെ പയ്യന്നൂർ ഡിപ്പോയിൽ നിന്നും 27 കെഎസ്ആർടിസി ബസുകൾ ഇന്ന് സർവീസ് നടത്തും. ഇന്ന്...
മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദിൽ മോഷണം; 8000 രൂപയോളം കവർന്നു
ചൊക്‌ളി: മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 8000 രൂപയോളം കവർന്നതായി പരാതി. മതിൽ ചാടിക്കടന്ന മോഷ്‌ടാവ് സിസിടിവി ക്യാമറ നശിപ്പിക്കാനും ശ്രമിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. ചൊക്‌ളി...
റബർ പുകപ്പുര കത്തിനശിച്ചു; എട്ട് ലക്ഷം രൂപയുടെ നഷ്‌ടം
ചെറുപുഴ : ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നോടെ പുളിങ്ങോത്ത് റബർ പുകപ്പുരയ്‌ക്ക് തീപിടിച്ച് വൻ നഷ്‌ടമുണ്ടായി. പുളിങ്ങോം ടൗണിനോട് ചേർന്നുള്ള കാണ്ടാവനം കെട്ടിടത്തിന്റെ പിറകിലെ മിഥുൻ ജോസഫ് കാണ്ടാവനത്തിന്റെ റബർ പുകപ്പുരയ്‌ക്കാണ് തീപിടിച്ചത്.
ഉണക്കാനിട്ട റബർ...
കണ്ണൂരിൽ കനത്ത മഴ; വ്യാപക നാശനഷ്‌ടം
കണ്ണൂർ: കാലവർഷം കനത്തതോടെ ജില്ലയിൽ എല്ലായിടത്തും മഴ ശക്‌തി പ്രാപിച്ചു. മലയോര മേഖലകളിലടക്കം കനത്ത മഴയാണ് തിങ്കളാഴ്‌ച ലഭിച്ചത്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഓറഞ്ച് അലർട് പ്രഖ്യാപിച്ച...





































