Fri, Jan 23, 2026
15 C
Dubai
Home Tags Kannur University

Tag: Kannur University

വിസി നിയമനം; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, പോര് മുറുകുന്നു

തിരുവനന്തപുരം: സർവകലാശാല ഭരണത്തിൽ രാഷ്‌ട്രീയ കൈകടത്തൽ എന്ന ഗവർണറുടെ ആരോപണത്തെ തുടർന്നുള്ള തർക്കങ്ങൾ അയവില്ലാതെ തുടരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് നൽകിയ കത്തുകൾ രാഷ്‌ട്രീയ ഇടപെടലിന് തെളിവുകളായി പുറത്തുവന്നതോടെ മന്ത്രിയുടെ രാജിയെന്ന ആവശ്യം...

മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല, നിലപാട് ആവർത്തിച്ച് ഗവർണർ

ന്യൂഡെൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായെന്നും സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും...

പാർട്ടിക്കാർക്ക് സംവരണം; ഗവർണറുടെ വിമർശനത്തിൽ കെ സുധാകരൻ

ന്യൂഡെൽഹി: സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്‌തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക്...

ഗവർണറുടെ കത്ത് ചരിത്രത്തിൽ ആദ്യം; മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച്...

ഗവർണറുടെ കത്ത് ഗൗരവമുള്ളത്, മന്ത്രി രാജിവയ്‌ക്കണം; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ​ഗൗരവമുള്ളതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ...

‘എന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയേക്കൂ’; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്‌തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി

കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്‌ത് ഹൈക്കോതിയിൽ ഹരജി. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. സർക്കാർ നടപടി കണ്ണൂർ...

കണ്ണൂർ സര്‍വകലാശാല വിസിയുടെ പുനർനിയമനം; കെഎസ്‍യു കോടതിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വിസി പദവിയില്‍ പുനര്‍നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെഎസ്‍യു കോടതിയിലേക്ക്. 60 വയസ് കഴിഞ്ഞവരെ വിസിയായി നിയമിക്കരുതെന്ന സര്‍വകലാശാല ചട്ടം...
- Advertisement -